Join Our WatsApp group
Submit Your News
Tuesday, September 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷവും ‘കരുത്ത്’ സ്വയം സഹായ സംഘങ്ങളുടെ സംഗമവും സംഘടിപ്പിച്ചു

newseditor by newseditor
9 March 2026
in Ministry, Social
0
സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷവും ‘കരുത്ത്’ സ്വയം സഹായ സംഘങ്ങളുടെ സംഗമവും സംഘടിപ്പിച്ചു
0
SHARES
56
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘കരുത്ത്’ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും പ്രതിനിധി സമ്മേളനവും സംഘടിപ്പിച്ചു.

‘ലഹരിക്കും,  സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ’ എന്ന സന്ദേശവുമായി കനകക്കുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ അസിസ്‌റ്റന്റ് എക്സൈസ് കമ്മീഷണർ, ശ്രീ. സന്തോഷ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു‌. മ്യൂസിയം എസ്. ഐ., ശ്രീ. ജെയ്‌സൺ ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വനിതാദിനാഘോഷവും പ്രതിനിധി സമ്മേളനവും കേരള വനിതാ വികസന കോർപറേഷൻ എം.ഡി. ശ്രീമതി. ബിന്ദു വി.സി. ഉദ്ഘാടനം ചെയ്തു. ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്‌തുദാസ് ആർ. അനുഗ്രഹ പ്രഭാഷണം നടത്തി. റ്റി.എസ്.എസ്.എസ്. സെക്രട്ടറി ഫാ. ആഷ്‌ലിൻ ജോസ് സന്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.എച്ച്.ജി അംഗങ്ങളായ വനിതാ പ്രതിനിധികളെയും മികച്ച വനിതാ സംരംഭകരേയും ചടങ്ങിൽ ആദരിച്ചു.

Previous Post

അതിരൂപത കുടുംബശുശ്രൂഷയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായുള്ള ത്രിദിന ആത്മീയ ധ്യാനം നടന്നു

Next Post

അതിരൂപത കെ.സി.വൈ.എം വനിതാദിനം പാളയം മാർക്കറ്റിലെ വനിതകളോടൊപ്പം ആഘോഷിച്ചു

Next Post
അതിരൂപത കെ.സി.വൈ.എം വനിതാദിനം പാളയം മാർക്കറ്റിലെ വനിതകളോടൊപ്പം ആഘോഷിച്ചു

അതിരൂപത കെ.സി.വൈ.എം വനിതാദിനം പാളയം മാർക്കറ്റിലെ വനിതകളോടൊപ്പം ആഘോഷിച്ചു

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.