Contact
Submit Your News
Thursday, April 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

ധീരവനിത ആനിമസ്ക്രീന്റെ 62-ാമത് ചരമവാർഷിക അനുസ്മരണം നടത്തി കെ.എൽ.സി.എ.

newseditor by newseditor
20 July 2025
in Laity, Ministry
0
ധീരവനിത ആനിമസ്ക്രീന്റെ 62-ാമത് ചരമവാർഷിക അനുസ്മരണം നടത്തി കെ.എൽ.സി.എ.
0
SHARES
310
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിരവധി സംഭാവനകളേകിയ ധീരവനിത ആനിമസ്ക്രീന്റെ 62-ാമത് ചരമവാർഷിക അനുസ്മരണം നടത്തി കെ.എൽ.സി.എ. ബിഷപ് ക്രിസ്തുദാസ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ആനി മസ്ക്രീനെ പോലുള്ള നിരവധി വനിതകൾ വളർന്നു വരേണ്ടത് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂർ അസംബ്ലിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിത, തിരുകൊച്ചിയിലെ ആദ്യ വനിതാ മന്ത്രി,  ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ അംഗം, ഭരണഘടനയുടെ കരട് രേഖയിൽ ഒപ്പിട്ട ആദ്യ തിരുവിതാംകൂർ സമാജിക, തെക്കേ ഇന്ത്യയിൽനിന്നും ഇന്ത്യയുടെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ സമാജിക,  തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക വനിത, തിരുവിതാംകൂറിൽനിന്നും ഉത്തരവാദ ഭരണസമരത്തിൽ ഏറ്റവുമധികകാലം ജയിൽവാസം അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ രാഷ്ട്രത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ധീരവനിതയുടെ ചരിത്രം സമ്മേളനം അനുസ്മരിച്ചു.

അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസ്സീസി, കെ.ആർ.എൽ.സി.സി സെക്രട്ടറി പാട്രിക് മൈക്കിൾ, ഫാ. സെബാസ്റ്റ്യൻ, സുരേഷ് സേവ്യർ, ആന്റണി ഗ്രേഷ്യസ്, ജോർജ് എസ് പള്ളിത്തറ, ടി. എസ്. ജോയി, മേരി പുഷ്പം, ഡോളി ഫ്രാൻസിസ്, യേശു രാജ് തുടങ്ങിയവർ സംസാരിച്ചു

Previous Post

യുവജന സംഗമം നടത്തി കെ.സി.വൈ.എം പുതുക്കുറിച്ചി ഫെറോന

Next Post

ജർമനിയിലേക്കുള്ള സൗജന്യ പ്ലേസ്മെന്റ് പ്രോഗ്രാമിന് വിൽ സെന്റർ വേദിയൊരുക്കുന്നു

Next Post
ജർമനിയിലേക്കുള്ള സൗജന്യ പ്ലേസ്മെന്റ് പ്രോഗ്രാമിന് വിൽ സെന്റർ വേദിയൊരുക്കുന്നു

ജർമനിയിലേക്കുള്ള സൗജന്യ പ്ലേസ്മെന്റ് പ്രോഗ്രാമിന് വിൽ സെന്റർ വേദിയൊരുക്കുന്നു

No Result
View All Result

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
  • യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.