Contact
Submit Your News
Monday, July 6, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home News

പുരോഗതിക്കായി പുതിയ പടവൊരുക്കി മാമ്പള്ളി ഇടവക

jv-telma-editor by jv-telma-editor
26 January 2023
in News, Parish
0
0
SHARES
116
VIEWS
Share on FacebookShare on TwitterShare on Whatsapp

മാമ്പള്ളി ഇടവകയുടെ പുരോഗതിക്കായി പടവുകൾ രണ്ടാം ഘട്ടം ദ്വിദിന സെമിനാർ വെള്ളയമ്പലം ടി എസ് എസ് എസ് ഹാളിൽ നടന്നു. മാമ്പള്ളി ഇടവകയ്ക്ക് പുതിയൊരു ദിശാബോധം നൽകുക എന്നതായിരുന്നു സെമിനാറിന്റെ ലക്ഷ്യം.പോസ്സിബിലിറ്റി പോസ്സിറ്റിവിറ്റി എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ വരുന്ന രണ്ടു വർഷത്തേക്ക് ഉള്ള മാർഗ്ഗരേഖ തയ്യാറാക്കി പുതിയൊരു ഇടവകയെ രൂപപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വിവിധ ശുശ്രൂഷ തലങ്ങളിലൂടെ ഇടവകയെ മെച്ചപ്പെട്ട രീതിയിൽ വാർത്തെടുക്കുന്നതിനായി അതിരൂപതയിലെ വിവിധ ശുശ്രൂഷയിലെ വൈദികർ 2 ദിവസങ്ങളിലായി ഇടവക കൗൺസിൽ അംഗങ്ങൾക്കും, റിസോഴ്സ് അംഗങ്ങൾക്കും പരിശീലനം നൽകി.

മാമ്പള്ളി ഇടവകയുടെ സാധ്യതകൾ കണ്ടെത്തുക, ബലഹീനതകൾ കണ്ടെത്തുക, ഇടവകയുടെ അവസരങ്ങൾ കണ്ടെത്തുക എന്നതാണ്, മാർഗരേഖ മുൻകൂട്ടി തയ്യാറാക്കുന്നതിലൂടെ ഇടവക ലക്ഷ്യമാക്കുന്നത്. മാമ്പള്ളി ഇടവക വികാരി ഫാ. ജസ്റ്റിൻ ജൂഡിന്റെ നേതൃത്വത്തിലാണ് ഇടവകയിലെ 30 ഓളം പേർ പരിശീലനത്തിൽ പങ്കെടുത്തത്.

Previous Post

സംസ്ഥാനത്ത് പോലീസ് നടത്തിവരുന്ന സർവ്വേ നിർത്തിവയ്ക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

Next Post

സമർപ്പണ തിരുനാളിൽ സമർപ്പിതരുടെ ദിനം ആഘോഷിക്കാൻ ഒരുങ്ങി അതിരൂപത

Next Post

സമർപ്പണ തിരുനാളിൽ സമർപ്പിതരുടെ ദിനം ആഘോഷിക്കാൻ ഒരുങ്ങി അതിരൂപത

No Result
View All Result

Recent Posts

  • മനുഷ്യജീവനോടുള്ള ആദരവ് വളർത്താൻ വേണ്ട കൃപയ്ക്കായി ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
  • തിരുവനന്തപുരം – വേളാങ്കണ്ണി പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി
  • അതിരൂപത നവതിയാഘോഷം; ആദ്യബിഷപ് റൈറ്റ്. റവ. ഡോ. വിൻസന്റ് ദെരേരയുടെ കല്ലറയിൽ ചരിത്ര സന്ദർശനവുമായി അതിരൂപതാദ്ധ്യക്ഷൻ
  • സൊസൈറ്റി  ഓഫ് സെന്റ്. വിൻസെന്റ് ഡി പോൾ വലിയതുറ  ഏരിയാ കൗൺസിൽ വാർഷികമാഘോഷിച്ചു
  • തൂത്തൂര്‍ ഫെറോനയിലെ ഇടവകകളില്‍ ബിസിസി ലീഡേഴ്സിന് നേതൃപരിശീലനം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മനുഷ്യജീവനോടുള്ള ആദരവ് വളർത്താൻ വേണ്ട കൃപയ്ക്കായി ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
  • തിരുവനന്തപുരം – വേളാങ്കണ്ണി പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി
  • അതിരൂപത നവതിയാഘോഷം; ആദ്യബിഷപ് റൈറ്റ്. റവ. ഡോ. വിൻസന്റ് ദെരേരയുടെ കല്ലറയിൽ ചരിത്ര സന്ദർശനവുമായി അതിരൂപതാദ്ധ്യക്ഷൻ
  • സൊസൈറ്റി  ഓഫ് സെന്റ്. വിൻസെന്റ് ഡി പോൾ വലിയതുറ  ഏരിയാ കൗൺസിൽ വാർഷികമാഘോഷിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.