Contact
Submit Your News
Tuesday, June 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

ബിസിസി ഭാരവാഹികളുടെ സംഗമവും പരിശീലനവും നടത്തി വട്ടിയൂർക്കാവ് ഫെറോന 

newseditor by newseditor
19 January 2026
in Forane
0
ബിസിസി ഭാരവാഹികളുടെ സംഗമവും പരിശീലനവും നടത്തി വട്ടിയൂർക്കാവ് ഫെറോന 
0
SHARES
52
VIEWS
Share on FacebookShare on TwitterShare on Whatsapp

വട്ടിയൂർക്കാവ്: ഫെറോനയിലെ ഇടവകളിൽ നിന്നുള്ള ബിസിസി യൂണിറ്റുകളിലെ പുരുഷ ലീഡർ, സ്ത്രീ ലീഡർ, സെക്രട്ടറി എന്നിവരുടെ കൂടിവരവ് ജനുവരി 18-ാം തിയതി ഞായറാഴ്ച വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ശദാബ്ദി ഹാളിൽ സംഘടിപ്പിച്ചു.  ഫെറോനാ ബിസിസി വൈദീക കോഡിനേറ്റർ ഫാ. ലോറൻസ് കുലാസിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ  കുടുംബ യൂണിറ്റിൽ വ്യക്തിഗത വചനവിചിന്തനവും പൊതുവചന വിചിന്തനവും നടത്തേണ്ട രീതികളെക്കുറിച്ചുള്ള പരിശീലനമായിരുന്നു ആദ്യം നടത്തിയത്. വചനഭാഗം വ്യാഖ്യാനിക്കുന്ന രീതികൾ പരിചയപ്പെടുത്തിയ ഈ പരിശീലനക്ലാസ് സംഗമത്തിൽ പങ്കുചേർന്നവർക്ക് ഏറെ സ്വീകാര്യമായി. കുടുംബയോഗങ്ങളിലെ വചനവിചിന്തനം ഏറെ അർത്ഥവത്താക്കാൻ ഇത് ഉപകരിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

കുടുംബയൂണിറ്റ് യോഗം കൃമീകരിക്കേണ്ട രീതിയും പങ്കെടുക്കുന്നവർക്ക് ഒരു അനുഭവമാകുന്ന തരത്തിൽ നടത്തേണ്ടതിനെക്കുറിച്ചും സംഗമത്തിൽ പങ്കെടുത്തവരെ ബോധ്യപ്പെടുത്തി. ഇതിന് സഹായകമാകുന്ന ഒരു യോഗകൃമത്തിൻ്റെ പകർപ്പ് എല്ലാവർക്കും നല്കി. തുടർന്ന് നടന്ന സെഷനിൽ  2026-27 സാമ്പത്തിക വർഷത്തെ ഇടവക ബിസിസി  പ്ലാൻ &  ബഡ്ജറ്റ്  തയ്യാറാക്കുന്ന  പരിശീലനം നടത്തി. ഫെറോനയിലെ ഒൻപത് ഇടവക ബിസിസി പദ്ധതി തയ്യാറാക്കി അവതരിപ്പിച്ചു. വിവിധ ഇടവകകളിൽ നിന്നും 102 പേർ പരിശീലനത്തിൽ  പങ്കെടുത്തു. വട്ടിയൂർക്കാവ് ഇടവക കോ – ഓർഡിനേറ്റർ ജ്യോതികുമാർ സ്വാഗതവും ഫെറോന   ആനിമേറ്റർ സിസ്റ്റർ ആലിസ് മേരി  നന്ദിയും പറഞ്ഞു.

Previous Post

വത്തിക്കാനിലെ വിശുദ്ധ കവാടം അടച്ചു; 2025 ജൂബിലി വർഷത്തിന് സമാപനം; ഇനി തുറക്കുക 2033-ൽ വിമോചനത്തിന്റെ ജൂബിലിക്കായി

Next Post

കെ. സി. വൈ. എം. പാളയം ഫൊറോനയുടെ മൂന്നാമത് വാർഷിക സെനറ്റ് സമാപിച്ചു

Next Post
കെ. സി. വൈ. എം. പാളയം ഫൊറോനയുടെ മൂന്നാമത് വാർഷിക സെനറ്റ് സമാപിച്ചു

കെ. സി. വൈ. എം. പാളയം ഫൊറോനയുടെ മൂന്നാമത് വാർഷിക സെനറ്റ് സമാപിച്ചു

No Result
View All Result

Recent Posts

  • തുത്തൂർ ഫെറോനയിൽ കാഴ്ച, സംസാര, കേൾവി പരിമിത സഹോദരങ്ങളുടെ കൂടിവരവ് നടന്നു
  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡ് സഭ പരിശീലനം സംഘടിപ്പിച്ചു
  • അയിരൂർ ഇടവകയിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി
  • വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ  വിതരണം ചെയ്തു
  • വെട്ടുതുറ ഇടവകയിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തുത്തൂർ ഫെറോനയിൽ കാഴ്ച, സംസാര, കേൾവി പരിമിത സഹോദരങ്ങളുടെ കൂടിവരവ് നടന്നു
  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡ് സഭ പരിശീലനം സംഘടിപ്പിച്ചു
  • അയിരൂർ ഇടവകയിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി
  • വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ  വിതരണം ചെയ്തു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.