Contact
Submit Your News
Sunday, July 26, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

വൈദീക – സന്യസ്ത കൂട്ടായ്മ നടത്തി വട്ടിയൂർക്കാവ് ഫെറോന

newseditor by newseditor
5 January 2026
in Forane
0
വൈദീക – സന്യസ്ത കൂട്ടായ്മ നടത്തി വട്ടിയൂർക്കാവ് ഫെറോന
0
SHARES
88
VIEWS
Share on FacebookShare on TwitterShare on Whatsapp

വട്ടിയൂർക്കാവ്: ജൂബിലി 2025 ൻ്റെ സമാപന പരിപാടികളുടെ ഭാഗമായി വട്ടിയൂർക്കാവ് ഫെറോന യിലെ വൈദീകരുടെയും സന്ന്യസ്തരുടെയും സംഗമം സംഘടിപ്പിച്ചു. ജനുവരി 5-ാം തിയതി കുടപ്പനകുന്ന് മേരിഗിരി ആശ്രമത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ ഫെറോനയിലെ എല്ലാ ഇടവകളിലും സേവനം ചെയ്യുന്ന ഇടവക വൈദീകരും ഫെറോനയിലെ രണ്ട് ഇടവകകളിൽ സേവനം ചെയ്യുന്ന കപ്പൂച്ചിൻ സന്ന്യാസ വൈദീകരും മേരിഗിരി ആശ്രമത്തിലെ മറ്റ് കപ്പൂച്ചിൻ സന്ന്യസവൈദീകരും ഫെറോനയിലെ കുസ്മാനോ, ബ്രിജിറ്റൈൻസ്, സെൻ്റ് പോൾ, സൊസൈറ്റി ഓഫ് മേരി എന്നീ സഭകളിലെ സിസ്റ്റേഴ്സും കൂട്ടായ്മയിൽ പങ്കുചേർന്നു.

ഫെറോന രൂപീകരിച്ചതിന് ശേഷം ആദ്യമായി സംഘടിപ്പിച്ച യോഗത്തിൽ പരസ്പരം പരിചയപ്പെടാനും ഫെറോനയുടെ ശുശ്രൂഷ പ്രവർത്തനത്തിൽ സജീവമാകാനും ഒരുമിച്ച് പ്രവർത്തിക്കാനുള്ള തീരുമാനവും യോഗത്തിൽ സ്വീകരിച്ചു. ശുശ്രൂഷകളിൽ സന്ന്യസ്തർക്ക് എപ്രകാരം പങ്കു ചേരാനാക്കുമെന്ന വിഷയത്തെക്കുറിച്ച് ഒരു പങ്കുവയ്ക്കൽ ഫാ. ലോറൻസ് കുലാസ് നല്കി.  പ്രസ്തുത സംഗമത്തിന് ഫെറോന വികാരി ഫാ. അനീഷ് ഫെർണ്ണാണ്ടസ് അദ്ധക്ഷത വഹിച്ചു. ഫാ. തമ്പി സേവ്യർ കപ്പുച്ചീൻ നേതൃത്വം നല്കി.

Previous Post

തിരുവനന്തപുരം അതിരൂപതയിൽ സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതി  ഉദ്ഘാടനം ചെയ്തു

Next Post

രണ്ടാം വത്തിക്കാൻ കൗൺസിലിനെ അടുത്തറിയാനും പഠിക്കാനും ആഹ്വാനവുമായി ലെയോ പാപ്പ

Next Post
രണ്ടാം വത്തിക്കാൻ കൗൺസിലിനെ അടുത്തറിയാനും പഠിക്കാനും ആഹ്വാനവുമായി ലെയോ പാപ്പ

രണ്ടാം വത്തിക്കാൻ കൗൺസിലിനെ അടുത്തറിയാനും പഠിക്കാനും ആഹ്വാനവുമായി ലെയോ പാപ്പ

No Result
View All Result

Recent Posts

  • ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാസിങ്ങ് നല്ലനടപ്പിന്‌ മോചിതനാകുന്നു
  • മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേന്ദ്രത്തിന്റെ ആക്‌സസ് പാസ്: സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കടന്നുകയറ്റമെന്ന് ആക്ഷേപം
  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാസിങ്ങ് നല്ലനടപ്പിന്‌ മോചിതനാകുന്നു
  • മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേന്ദ്രത്തിന്റെ ആക്‌സസ് പാസ്: സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കടന്നുകയറ്റമെന്ന് ആക്ഷേപം
  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.