Contact
Submit Your News
Sunday, May 31, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

newseditor by newseditor
31 May 2026
in Forane
0
പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

പുല്ലുവിള : പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്റ്റുഡൻസ്ഫോ റത്തിലെ  വിദ്യാർഥികൾക്കായി “വിദ്യാഭ്യാസം ആർക്കുവേണ്ടി എന്തിനുവേണ്ടി ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മെയ് 28 വ്യാഴാഴ്ച പുല്ലുവിള Leo-XIII ഹയർ സെക്കൻഡറി സ്കൂളിൽ വച്ചുനടന്ന പരിപാടി ഫെറോന കോഡിനേറ്റർ ഫാ. ഫ്രഡി ജോയി ഉദ്ഘാടനം ചെയ്തു. തുടർന്ന് അരുണോദയ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്കൂൾ ചെയർമാനും പ്രിൻസിപ്പലുമായ സതീഷ് കുമാർ ക്ലാസിന് നേതൃത്വം നൽകി. വിവിധ ഇടവകകളിലെ 240 സ്റ്റുഡൻസ് ഫോറം വിദ്യാർത്ഥികൾ  ക്ലാസ്സിൽ പങ്കെടുത്തു. ഫെറോന അനിമേറ്റർ മേരി ത്രസിയ മോറസ്, അതിരൂപത  സമിതി എക്സിക്യൂട്ടീവംഗം ഷാജി, ഇടവക കൺവീനേഴ്സ്, മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഫെറോന വിദ്യാഭ്യാസ സമിതി സെക്രട്ടറി ശ്യാമ സ്വാഗതവും,  കൺവീനർ ജോണി നന്ദിയും പറഞ്ഞു.

Previous Post

കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു

Next Post

ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ

Next Post
ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ

ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ

No Result
View All Result

Recent Posts

  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.