Join Our WatsApp group
Submit Your News
Wednesday, September 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ ബോധവത്കരണ ക്ളാസ്സ് സംഘടിപ്പിച്ച് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

newseditor by newseditor
22 July 2025
in Forane
0
തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ ബോധവത്കരണ ക്ളാസ്സ് സംഘടിപ്പിച്ച് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
0
SHARES
41
VIEWS
Share on FacebookShare on TwitterShare on Whatsapp

കിരാത്തൂർ: തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രിതിയമാസ വിലയിരുത്തലും ബോധവത്ക്കരണ ക്ലാസ്സും വൃക്ഷത്തൈ വിതരണവും കിരാത്തൂർ ഫെറോന സെന്ററിൽ വച്ചു സംഘടിപ്പിച്ചു. ‘സാമൂഹ്യ പ്രശ്നങ്ങളും നിയമങ്ങളും’ എന്ന വിഷയത്തിൽ അഡ്വ. ജാക്ക്വിലിൻ ക്ലാസ്സ് നയിച്ചു. തുടർന്ന് ത്രിതിയ മാസ വിലയിരുത്തലിൽ ഫെറോന ജനറൽ ബോഡി റിപ്പോർട്ട് റാണി സൈമൻ അവതരിപ്പിച്ചു. ഫെറോന കോഡിനേറ്റർ ഫാ. ടോമി അദ്ധ്യക്ഷ പ്രസംഗം നടത്തി. ഫെറോന വികാരി ഫാദർ സിൽവസ്റ്റർ കുരിശ് അനുഗ്രഹ പ്രഭാക്ഷണം നടത്തി. ഫെറോന ത്രീതിയ മാസ റിപ്പോർട്ട് ശ്രീമതി ശോഭ അവതരിപ്പിച്ചു. ഇടവക തല റിപ്പോർട്ട് അതാത് സെക്രട്ടറിമാർ അവതരിപ്പിച്ചു. ഫെറോന ഇടവക തല പ്രവർത്തനങ്ങൾ രാജമണി, ഫെറോന കോഡിനേറ്റർ എന്നിവർ വിലയിരുത്തി. ഫെറോനയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച നീരോടി ഇടവകയ്ക്ക് 5000 രൂപ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി 200 ഫലവൃക്ഷത്തൈകൾ ബ്ലോക്കിൽ നിന്നുംവാങ്ങി ആനിമേറ്റർ കനിജ വാങ്ങി എല്ലാ ഇടവകകൾക്കും നൽകി.

Previous Post

അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി ലീഡേഴ്സിന്‌ പരിശീലന ക്ലാസ് നടന്നു

Next Post

മരിയൻ കോളേജിൽ അന്താരാഷ്ട്ര ചെസ്സ് ദിനത്തോടനുബന്ധിച്ച് ചെസ് ടൂർണമെന്റ്  സംഘടിപ്പിച്ചു

Next Post
മരിയൻ കോളേജിൽ അന്താരാഷ്ട്ര ചെസ്സ് ദിനത്തോടനുബന്ധിച്ച് ചെസ് ടൂർണമെന്റ്  സംഘടിപ്പിച്ചു

മരിയൻ കോളേജിൽ അന്താരാഷ്ട്ര ചെസ്സ് ദിനത്തോടനുബന്ധിച്ച് ചെസ് ടൂർണമെന്റ്  സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.