വത്തിക്കാന്‍ സിറ്റി: ആധുനിക ലോകത്തിന് വേണ്ടത് കരുണയും സ്നേഹവുമാണന്ന് ആവര്‍ത്തിച്ച് പ്രഘോഷിച്ച സമാധാനത്തിന്റെ സ്വര്‍ഗീയ ദൂതന്‍ മഹാ കരുണാമയനായ ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് മടങ്ങി. കരുണ വറ്റി ഊഷരമായ...
Read moreDetailsവത്തിക്കാൻ സിറ്റി: പെസഹാ വ്യാഴാഴ്ച റോമിലെ റെജീന കൊയ്‌ലി ജയിലിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഫ്രാൻസിസ് പാപ്പ . പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു പാപ്പയുടെ...
Read moreDetailsപാരീസ് : ഫ്രാന്‍സിലെ കത്തോലിക്കാസഭ ഈ വര്‍ഷം പ്രായപൂര്‍ത്തിയായ 10,384 പേരെക്കൂടി സ്വാഗതം ചെയ്യും. ഈസ്റ്റര്‍ ദിവസമാണ് ഇവരുടെ മാമ്മോദീസ. ഇതോടെ പ്രായപൂര്‍ത്തിയായവര്‍ സഭാംഗങ്ങളാകുന്ന കണക്കില്‍ റെക്കോര്‍ഡ്...
Read moreDetailsവത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിന്റെ പീഡാനുഭവ വഴിയിലെ ചരിത്ര സത്യങ്ങളില്‍ ഒന്നായ വേറോനിക്കയുടെ തൂവാലയുടെ തിരുശേഷിപ്പ് വലിയ നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയായ ഏപ്രില്‍ ആറിന് സെന്റ് പീറ്റേഴ്‌സ്...
Read moreDetailsവത്തിക്കാന്‍ സിറ്റി: ആരോഗ്യപരമായ ബുദ്ധിമുട്ടകള്‍ക്കിടയിലും വിശ്വാസികള്‍ക്ക് സര്‍പ്രൈസ് നല്‍കി ഫ്രാന്‍സിസ് പാപ്പ പൊതുവേദിയിലെത്തി. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ട ശേഷം ആദ്യമായാണ് പൊതുവേദിയില്‍...
Read moreDetailsദൈവദത്തമായ ബുദ്ധിശക്തിയുടെ ഫലമായ സാങ്കേതികവിദ്യ നാം ശരിയായരീതിയിൽ ഉപയോഗിക്കണമെന്നും അവയുടെ ഗുണഭോക്താക്കൾ ഏതാനുംപേർ മാത്രമാകുകയും മറ്റുള്ളവർ ഒഴിവാക്കപ്പെടുകയും ചെയ്യാൻ പാടില്ലെയെന്നും മാർപ്പാപ്പാ. ആധുനിക സാങ്കേതികവിദ്യകൾ നല്ലരീതിയിൽ ഉപയോഗിക്കപ്പെടുന്നതിനായി...
Read moreDetailsവത്തിക്കാന്‍ സിറ്റി: എല്ലാ രൂപതകളിലും സംഘടിത പ്രോ-ലൈഫ് സംരംഭങ്ങള്‍ക്കായി ആഹ്വാനം ചെയ്യുന്ന 40 പേജുള്ള രേഖ അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ചു. മനുഷ്യജീവിതത്തിന്റെ...
Read moreDetailsവത്തിക്കാന്‍ സിറ്റി: ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും ഏഷ്യയില്‍ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത ശക്തമായ ഭൂകമ്പത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ജീവഹാനിയിലും...
Read moreDetailsറോം: നീണ്ട 37 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാൻസിസ് പാപ്പ. പാപ്പ ചികിത്സയിലായിരുന്ന റോമിലെ ജെമെലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന...
Read moreDetailsവത്തിക്കാൻ സിറ്റി: ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയാ യി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പയെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും. ഉച്ചയ്ക്കായിരിക്കും ഡിസ്‌ചാർജ്...
Read moreDetails© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.