‘ആവശ്യമായ പരിശീലന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കണം’ ആഹ്വാനവുമായി പുതിയ ഇടയൻറെ ആദ്യ ഇടയലേഖനം
പ്രഖ്യാപന നാൾ മുതൽ അനുമോദന ചടങ്ങുകൾ വരെ അഹോരാത്രം പ്രവർത്തിച്ച വൈദികർക്കും അല്മായർക്കും നന്ദി അർപ്പിക്കുന്നതിനോടൊപ്പം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ നിർവഹണത്തിൽ തുടർന്നും ഒരു കുടുംബമായി മുന്നേറാം...