Announcements

ആഗോള സഭയിലെ പ്രഥമ ശിശുദിനം: കുട്ടികളുമായി സംവദിച്ചും പരിശുദ്ധ ത്രിത്വത്തിന്റെ പാഠങ്ങൾ പകർന്നും ഫ്രാൻസിസ് പാപ്പ

റോം: ലോകമെമ്പാടുമുള്ള കുട്ടികളുമായി ഒത്തുചേരുന്ന ആദ്യത്തെ ലോക ശിശുദിനത്തെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് പാപ്പ. സമ്മേളനത്തിന്റെ ആദ്യദിനമായ ശനിയാഴ്ച സമാധാനം, പ്രത്യാശ, സംഭാഷണം എന്നിവയിൽ അധിഷ്ഠിതമായ ഭാവി...

Read moreDetails

ലത്തീന്‍ കത്തോലിക്കരുടെ തൊഴില്‍ മേഖലകളും ആവാസകേന്ദ്രങ്ങളും അന്യമാക്കപ്പെടുന്നു: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍

എറണാകുളം: ലത്തീന്‍ കത്തോലിക്കര്‍ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന തൊഴില്‍മേഖലകള്‍ അന്യമാക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുകയാണെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ...

Read moreDetails

വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്; അത്ഭുതം ഫ്രാൻസിസ് പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു.

വത്തിക്കാൻ: 1991-ൽ ജനിച്ച ഇറ്റാലിയൻ കൗമാരക്കാരനായ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിൻ്റെ മധ്യസ്ഥതയാൽ നടന്ന അത്ഭുതം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി അംഗീകരിച്ചു. വിശുദ്ധരുടെ പ്രഖ്യാപനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ...

Read moreDetails

ഹോം മിഷൻ 2024 – 25 ടീമംഗങ്ങൾക്കുള്ള പരിശീലനം ജൂൺ 2 മുതൽ

വെള്ളയമ്പലം: അതിരൂപത ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ കുടുംബകേന്ദ്രീകൃത അജപാലന ദൗത്യം നടപ്പിലാക്കുന്ന ഹോം മിഷന്റെ 2024-25 വർഷത്തിലെ ടീമംഗങ്ങൾക്കുള്ള പരിശീലനം കോവളം ആനിമേഷൻ സെന്ററിൽ ആരംഭിക്കും. ജൂൺ...

Read moreDetails

പ്രഥമ ആഗോള ശിശുദിനാഘോഷത്തിൽ ‘ആഹ്ളാദത്തിന്റെ കുരിശ്’ പ്രകാശനം ചെയ്യും

വത്തിക്കാൻ: മെയ് മാസം 25, 26 തീയതികളിൽ റോമിൽ വച്ചുള്ള പ്രഥമ ആഗോള ശിശുദിനാഘോഷത്തിനു ഇറ്റാലിയൻ ശില്പിയായ മിമ്മോ പാലദീനോ, ക്രിസ്ത്യൻ സംസ്കാരത്തിൻ്റെ ചിത്രങ്ങളുള്ള നാല് മീറ്ററിനു...

Read moreDetails

മരിയൻ ആർട്സ് & സയൻസ് കോളേജിൽ നാലുവർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ

കഴക്കൂട്ടം: വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നാലുവർഷ ബിരുദ കോഴ്സ് ഈ വർഷം മുതൽ മരിയൻ ആർട്സ് & സയൻസ്...

Read moreDetails

മുതലപ്പൊഴി അപകടങ്ങൾ: സർക്കാർ റിപ്പോർട്ട് ന്യൂനപക്ഷ കമ്മിഷൻ തള്ളി

തിരുവനന്തപുരം:∙ എഴുപതിലധികം പേരുടെ ജീവനെടുത്ത മുതലപ്പൊഴിയിലെ അപകടങ്ങൾ സംബന്ധിച്ച് സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ന്യൂനപക്ഷ കമ്മിഷൻ തള്ളി. മത്സ്യബന്ധന വകുപ്പ് ഡയറക്ടർ, മത്സ്യബന്ധന- തുറമുഖ വകുപ്പ് സെക്രട്ടറി,...

Read moreDetails

മത്സ്യബന്ധന സീസൺ: വിഴിഞ്ഞത്ത് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി

വിഴിഞ്ഞം: കാലവർഷം, മത്സ്യബന്ധന സീസൺ എന്നിവ മുൻനിർത്തി ഫിഷറീസ് വകുപ്പ് വിഴിഞ്ഞത്ത് മുഴുവൻ സമയ പ്രവർത്തനമുള്ള കൺട്രോൾ റൂം തുടങ്ങി. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ വളപ്പിലാണ് കൺട്രോൾ...

Read moreDetails

ബി.എസ്.സി.നഴ്‌സിംഗ് ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾക്ക് സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വര്‍ഷത്തെ ബി.എസ്.സി.നഴ്‌സിംഗ്, ബി.എസ്.സി. എം.എല്‍.റ്റി, ബി.എസ്.സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എല്‍.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി,...

Read moreDetails

തിരുവചനത്തിൻ്റെ അന്തരാർത്ഥങ്ങൾ ആഴത്തിൽ ഗ്രഹിച്ച റവ. ഫാ. സ്റ്റീഫൻ എം. റ്റി. കർത്താവിൽ നിദ്രപ്രാപിച്ചു

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വൈദികൻ ഫാ. സ്റ്റീഫൻ എം. റ്റി. നിര്യാതനായി. രോഗബാധിതനായി ദീർഘനാൾ കുമാരപുരത്തെ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇന്ന് (16.05.2024)...

Read moreDetails
Page 23 of 98 1 22 23 24 98

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist