Announcements

രോഗികളായ കുഞ്ഞുങ്ങളെഴുതിയ കത്തിന് മറുപടി നൽകി ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ പെറുജിയ പ്രവിശ്യയിലെ ആശുപത്രിയിൽ രോഗികളായി കഴിയുന്ന കുഞ്ഞുങ്ങൾ ഫ്രാൻസിസ് പാപ്പായ്ക്ക് അയച്ച കത്തിന്, തന്റെ പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ചുകൊണ്ട് പാപ്പാ മറുപടി നൽകി. കുഞ്ഞുങ്ങൾ കത്തിൽ...

Read moreDetails

ജൂലൈ 28: ആഗോള വയോജന ദിനത്തിനൊരുക്കമായി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു

വത്തിക്കാൻ: ആഗോള വയോജന ദിനത്തിനൊരുക്കമായി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. വാർദ്ധക്യത്തിന്റെ മഹത്വം എടുത്തു പറയുന്ന വചനഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ എല്ലാവരെയും അഭിസംബോധന ചെയ്യുന്നത്.വാർദ്ധക്യത്തിന്റെ മാഹാത്മ്യം...

Read moreDetails

വിശുദ്ധ കുർബ്ബാനയോടു ഗുരുതരമായ ബഹുമാനക്കേട് കാണിക്കുന്നത് ക്രൈസ്തവ വിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ല; സീറോ-മലബാർ സമൂഹത്തോട് ഫ്രാ൯സിസ് പാപ്പാ

വത്തിക്കാൻ: സീറോ-മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി റോമിൽ സന്ദർശനത്തിനെത്തുന്ന മാർ റാഫേൽ തട്ടിലും സംഘവും റോമിലുള്ള സീറോ മലബാർ സഭയുടെ പ്രതിനിധികളുമായി തിങ്കളാഴ്ച...

Read moreDetails

റവ. ഡോ. ആൻ്റണി വാലുങ്കൽ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായമെത്രാൻ

വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി റവ. ഡോ. ആൻ്റണി വാലുങ്കലിനെ (55) ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ്...

Read moreDetails

2025- ജൂബിലി വർഷം: ഔദ്യോഗിക പ്രഖ്യാപനം നടത്തി ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: രണ്ടായിരത്തിയിരുപത്തിയഞ്ചാം ആണ്ടിൽ കത്തോലിക്കാസഭ ജൂബിലി ആഘോഷം നടത്താനിരിക്കെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തി ഫ്രാൻസിസ് പാപ്പ. കത്തോലിക്കാപാരമ്പര്യപ്രകാരം 2024-ലെ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിരുനാൾ ദിനമായ മെയ്...

Read moreDetails

12 മെയ്‌ 2024 – അമ്പത്തിയെട്ടാമത് ആഗോള മാധ്യമ ദിനത്തിൽ ഫ്രാൻസിസ് പാപ്പയുടെ സന്ദേശം

മെയ് 12 ഞായർ അമ്പത്തിയെട്ടാമത് ആഗോള മാധ്യമ ദിനമായി ആചരിക്കുന്നു.  “ നിർമിതബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും : സമ്പൂർണമായ മാനുഷിക ആശയവിനിമയത്തിലേക്ക് ” എന്നതാണ്‌ ഈ വർഷത്തെ...

Read moreDetails

മണിപൂരിൽ ദു:ഖവാർഷികം: തകർന്ന ദേവാലയത്തിൽ മുട്ടുകുത്തി ആർച്ച്ബിഷപ് ലീനസ് നെലി

ഇംഫാല്‍: മണിപ്പൂരില്‍ വംശീയ അതിക്രമങ്ങള്‍ ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള മൂന്ന് ദിവസത്തെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ ഇംഫാല്‍ ആര്‍ച്ചുബിഷപ് ലീനസ് നെലി സോഷ്യല്‍...

Read moreDetails

നിങ്ങളില്ലാതെ സഭയ്ക്ക് മുന്നോട്ട് പോകാനാവില്ല; ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഇടവക വൈദികരുടെ വിശേഷാല്‍ പ്രാധാന്യം പരാമര്‍ശിച്ച് വൈദികര്‍ക്ക് കത്തുമായി ഫ്രാൻസിസ് മാർപാപ്പ. ഇടവക വൈദികരെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ തയാറാക്കിയ കത്ത് വ്യാഴാഴ്ചയാണ്...

Read moreDetails

പുതിയതുറ പൊറ്റയിൽപള്ളി കൊച്ചെടത്വ തീർഥാടനം: മേയ് 5 ഞായറാഴ്ച തിരുനാൾ ദിനം

പുതിയതുറ: പുതിയതുറ ഇടവകയിലെ പൊറ്റയിൽ പള്ളി വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിർത്ഥാടന തിരുനാളാഘോഷം മേയ് 5 ഞായറാഴ്ച. ലോകം മുഴുവൻ കൊച്ചെടത്വാ തീർഥാനടമെന്ന് അറിയപ്പെടുന്ന തിരുനാളിനോടനുബന്ധിച്ച് മേയ്...

Read moreDetails

കള്ളക്കടല്‍: കേരള, തമിഴ്‌നാട് തീരങ്ങളില്‍ റെഡ് അലര്‍ട്ട്, ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും പുലര്‍ച്ചെ 2.30 മുതല്‍ മറ്റന്നാള്‍...

Read moreDetails
Page 24 of 98 1 23 24 25 98

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist