വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന് കൊടിയേറി സെപ്റ്റംബർ 8-ന് സമാപിക്കും
വേളാങ്കണ്ണി: ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ദേവാലയത്തില്‍ ഈ വർഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 29ന് കൊടിയേറും. സെപ്റ്റംബർ എട്ടുവരെ 11 ദിവസങ്ങളിലാണ് തിരുനാൾ ...
