ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്ന കാര്യം സജീവ പരിഗണനയില്‍ : മന്ത്രി പി. രാജീവ്
കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി. രാജീവ്. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പിഒസിയില്‍ സംഘടിപ്പിച്ച...









