Contact
Submit Your News
Tuesday, June 24, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

ട്രിവാൻഡ്രം  സോഷ്യൽ സർവീസ് സൊസൈറ്റി  അതിരൂപതയിൽ തൊഴിലാളി ദിനം ആചരിച്ചു

newseditor by newseditor
21 May 2025
in Ministry, Social
0
ട്രിവാൻഡ്രം  സോഷ്യൽ സർവീസ് സൊസൈറ്റി  അതിരൂപതയിൽ തൊഴിലാളി ദിനം ആചരിച്ചു
0
SHARES
39
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി  അതിരൂപത തലത്തിൽ തൊഴിലാളി ദിനം ആചരിച്ചു. മേയ് 18 ന്‌ നടന്ന ദിനാചരനത്തിന്‌ KLM സംഘടന നേതൃത്വം നൽകി. ഇതിന്റെ ഭാഗമായി നടന്ന റാലി KLM രൂപതാ പ്രസിഡന്റ് മോഹൻകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം അതിരൂപത സാമൂഹ്യ ശുശ്രൂഷ സമിതി ഡയറക്ടറും TSSS ജനറൽ സെക്രട്ടറിയുമായ ഫാ. ആഷ്ലിൻ ജോസ് ഉദ്ഘാടനം ചെയ്തു. മോഹൻകുമാർ അധ്യക്ഷപദം അലങ്കരിച്ച പ്രസ്തുത സമ്മേളനത്തിൽ KLM ഡയറക്ടർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസ് സ്വാഗതമേകുകയും സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. KLM രൂപത കോഡിനേറ്റർ ശ്രീ. എബി മാത്യു  ആശംസകളേകി.

അതിരൂപതയിലെ 10 ഫെറോനകളിലെ മികച്ച തൊഴിലാളികളെയും, നിസ്വാർത്ഥ പ്രവർത്തനം കാഴ്ചവച്ച  കെട്ടിട നിർമ്മാണ തൊഴിലാളി സംസ്ഥാന കമ്മിറ്റിയംഗം ബാബു അലക്സ് എന്നിവരെയും സമ്മേളനത്തിൽ ആദരിച്ചു. ജൂബിലി ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലക്കി ഡ്രോയിലേക്കുള്ള സമ്മാനങ്ങൾ പുല്ലുവിള, പാളയം, വട്ടിയൂർക്കാവ് ഫെറോനയിലെ പ്രതിനിധികൾ ഡയറക്ടർക്ക് കൈമാറി. 250-ൽ പരം തൊഴിലാളികൾ ദിനാചരണത്തിൽ പങ്കെടുത്തു.

Previous Post

തോമസ് ജെ. നെറ്റോ പിതാവിന്റെ ഇടയ സന്ദർശനത്തിൽ ജൂബിലി ഭവനത്തിന്‌ തറക്കല്ലിട്ട് തെക്കെകൊല്ലങ്കോട് ഇടവക

Next Post

ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനത്തിൽ അനുസ്മരണദിവ്യബലി നടത്തി പുതിയതുറ ഇടവകയിലെ വിശുദ്ധ ഔസേപ്പിതാസഭ

Next Post
ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനത്തിൽ അനുസ്മരണദിവ്യബലി നടത്തി പുതിയതുറ ഇടവകയിലെ വിശുദ്ധ ഔസേപ്പിതാസഭ

ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനത്തിൽ അനുസ്മരണദിവ്യബലി നടത്തി പുതിയതുറ ഇടവകയിലെ വിശുദ്ധ ഔസേപ്പിതാസഭ

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.
  • വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ലളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു
  • പുല്ലുവിള ഫെറോനയിൽ അൽമായ ദിനം ആഘോഷിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.
  • വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ലളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.