newseditor

newseditor

https://t.me/pump_upp

ശാന്തിപുരം ഇടവകയിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ശാന്തിപുരം ഇടവകയിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ശാന്തിപുരം: ശാന്തിപുരം ഇടവകയിൽ സാമ്പത്തിക പരാധീനത നേരിടുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ശുശ്രൂഷ പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2026-27 അധ്യായ വർഷത്തേക്ക് ആവശ്യമായ മുഴുവൻ പഠൻ സാമഗ്രികളും...

കൊച്ചുതോപ്പ് ഇടവകയിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

കൊച്ചുതോപ്പ് ഇടവകയിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

കൊച്ചുതോപ്പ്: കൊച്ചുതോപ്പ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് വൺ, പ്ലസ് ടു  വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. മെയ് 17 ഞായറാഴ്ച...

തിരുവത്താഴത്തെ വക്രീകരിച്ച സംഭവം: ടൈംസ് ഓഫ് ഇന്ത്യ ഓഫീസിന് മുന്നില്‍ തിരുവനന്തപുരം അതിരുപത കെഎല്‍സിഎ ധര്‍ണ നടത്തി

തിരുവത്താഴത്തെ വക്രീകരിച്ച സംഭവം: ടൈംസ് ഓഫ് ഇന്ത്യ ഓഫീസിന് മുന്നില്‍ തിരുവനന്തപുരം അതിരുപത കെഎല്‍സിഎ ധര്‍ണ നടത്തി

തിരുവനന്തപുരം: RESURRECTION or EXILE എന്ന തലക്കെട്ടില്‍ തിരുവത്താഴത്തെ വികലമായി ചിത്രീകരിച്ച് ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ച ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെഎല്‍സിഎ തിരുവനന്തപുരം...

പരുത്തിയൂർ ഇടവകയിൽ മാതൃദിനം ആചരിച്ചു

പരുത്തിയൂർ ഇടവകയിൽ മാതൃദിനം ആചരിച്ചു

പരുത്തിയൂർ: പരുത്തിയൂർ ഇടവകയിൽ മാതൃദിനം സമുചിതമായി ആചരിച്ചു. അമ്മമാർക്കായി പ്രത്യേകം പ്രാർഥന നടന്ന ദിവ്യബലിക്ക് ഫാ. സ്റ്റാലിൻ ടോം മുഖ്യകാർമികത്വം വഹിച്ചു. ടർന്ന് നടന്ന യോഗത്തിൽ കോൺവെൻറ്...

കേരളം ഇനി വി ഡി സതീശൻ നയിക്കും; ഇതൊരു ദൈവനിയോഗമെന്ന് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചു

കേരളം ഇനി വി ഡി സതീശൻ നയിക്കും; ഇതൊരു ദൈവനിയോഗമെന്ന് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചു

ന്യൂഡൽഹി : കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തു. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം ഡൽഹിയിൽ പ്രക്യപിച്ചത്. 10 വർഷത്തെ പിണറായി...

പേട്ട ഇടവകയിൽ അൽമായ ശുശ്രൂഷ വിവിധ ഭക്തസംഘടനകളുടെ സംഗമം നടത്തി

പേട്ട ഇടവകയിൽ അൽമായ ശുശ്രൂഷ വിവിധ ഭക്തസംഘടനകളുടെ സംഗമം നടത്തി

പേട്ട: പേട്ട ഇടവകയിൽ അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിധ ഭക്തസംഘടനകളുടെ സംഗമം നടത്തി. മെയ് 4 തിങ്കളാഴ്ച ‘Emmanual Gathering’ എന്നപേരിൽ നടന്ന പരിപാടിയിൽ പേട്ട...

വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു

വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു

വേളി: വേളി ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ മെയ് 10 ഞായറാഴ്ച കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. സെൻറ് ജേക്കബ് ട്രെയിനിങ് കോളേജ് മാനേജർ ഫാ....

സെ​ന്‍റ് ജോ​സ​ഫ്സ് ബാ​സ്ക​റ്റ്ബോ​ൾ താ​രം നി​ര​ഞ്ജ​ൻ പ​രി​ശീ​ല​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്

സെ​ന്‍റ് ജോ​സ​ഫ്സ് ബാ​സ്ക​റ്റ്ബോ​ൾ താ​രം നി​ര​ഞ്ജ​ൻ പ​രി​ശീ​ല​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക കേ​ര​ള​ത്തി​നു നി​ര​വ​ധി പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ മൈ​താ​ന​ങ്ങ​ളി​ൽ വീ​ണ്ടും ച​രി​ത്രം കു​റി​ക്കു​ന്നു. സ്കൂ​ളി​ലൂ​ടെ വ​ള​ർ​ന്ന ആ​റ​ടി...

പേട്ട ഫെറോന ബിസിസി കമ്മിഷൻ നേതൃസംഗമം നടത്തി

പേട്ട ഫെറോന ബിസിസി കമ്മിഷൻ നേതൃസംഗമം നടത്തി

വികാസ് നഗർ: പേട്ട ഫെറോന ബിസിസി കമ്മിഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേതൃസംഗമം നടത്തി. മെയ് 10 ഞായറാഴ്ച വികാസ് നഗറിൽ നടന്ന സംഗമം ഫെറോന വികാരി...

ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന്‌ (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും

ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന്‌ (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും

വെള്ളയമ്പലം: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ അഞ്ചാമത് സമ്മേളനവും സെമിനാറും 2026 മേയ് 15, 16...

Page 4 of 206 1 3 4 5 206

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist