Join Our WatsApp group
Submit Your News
Friday, October 30, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home National

ഇന്ത്യൻ കത്തോലിക്ക ദൈവശാസ്ത്രജ്ഞൻ ഫാ. ഡി. എസ്. അമലോർപവദാസിനെ ‘ദൈവദാസൻ’ ആയി പ്രഖ്യാപിച്ചു

newseditor by newseditor
30 October 2026
in National
0
ഇന്ത്യൻ കത്തോലിക്ക ദൈവശാസ്ത്രജ്ഞൻ ഫാ. ഡി. എസ്. അമലോർപവദാസിനെ ‘ദൈവദാസൻ’ ആയി പ്രഖ്യാപിച്ചു
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

പോണ്ടിച്ചേരി: കത്തോലിക്കാ സഭയിൽ ബൈബിൾ, വേദപാഠം, ആരാധനാക്രമം തുടങ്ങിയ മേഖലകളിൽ നവീകരണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ഇന്ത്യൻ തിയോളജിയൻ ഫാ. ഡി.എസ്. അമലോർപവദാസിനെ ‘ദൈവദാസൻ’ ആയി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ നാമകരണ നടപടികൾ ആരംഭിക്കുന്നതിന് വത്തിക്കാൻ അനുമതി നൽകിയതോടെയാണ് ഈ പ്രഖ്യാപനം. ജീവിത വിശുദ്ധിയെക്കുറിച്ചുള്ള രൂപതാതല അന്വേഷണത്തിന് വഴിതെളിക്കുന്ന ‘നിഹിൽ ഒബ്സ്റ്റാറ്റ്’ ഡിക്രി വത്തിക്കാൻ കഴിഞ്ഞ ജൂലൈ 15-ന് പുറപ്പെടുവിച്ചിരുന്നു. പോണ്ടിച്ചേരി – കടലൂർ അതിരൂപതാ ആർച്ച്ബിഷപ്പ് ഫ്രാൻസിസ് കലിസ്റ്റിന്റെ നിരന്തരമായ ഇടപെടലുകളെയും അപ്പീലുകളെയും തുടർന്നാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. സെപ്റ്റംബർ 10-ന് ചേർന്ന കൺസൾട്ടേഴ്സ് യോഗത്തിൽ ആർച്ച്ബിഷപ്പ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടർന്ന് ഒക്ടോബർ 20-ന് പോണ്ടിച്ചേരി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ നടന്ന കൃതജ്ഞതാ ബലിയോടെ രൂപതാതല നടപടികൾക്ക് ഔദ്യോഗിക തുടക്കമായി.

1932 ജൂൺ 15-ന് തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലുള്ള കല്ലേരിയിൽ ജനിച്ചു. കർദിനാൾ ഡി. സൈമൺ ലൂർദ്‌സാമിയുടെ സഹോദരനാണ്. ബെംഗളൂരുവിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയിൽ നിന്ന് പഠനം പൂർത്തിയാക്കി 1959 ഏപ്രിൽ 12-ന് വൈദികനായി അഭിഷിക്തനായി. പാരിസിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് കാറ്റെകെറ്റിക്സിൽ മാസ്റ്റർ ബിരുദവും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. 1990 മേയ് 25-ന് മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ ഒരു വാഹനാപകടത്തിൽ അദ്ദേഹം അന്തരിച്ചു. മൈസൂരിലെ അഞ്ജലി ആശ്രമത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത്.

ക്രിസ്തീയ സന്ദേശങ്ങളെ ഭാരതീയ സംസ്കാരവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള (Inculturation) സഭാ നവീകരണ പ്രസ്ഥാനത്തിന് അദ്ദേഹം നേതൃത്വം നൽകി. ‘നാഷണൽ ബിബ്ലിക്കൽ കാറ്റെകെറ്റിക്കൽ ആൻഡ് ലിറ്റർജിക്കൽ സെന്റർ‘ (NBCLC) 1967-ൽ സ്ഥാപിക്കുകയും 15 വർഷത്തോളം അതിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. മൈസൂരിലെ ചാമുണ്ഡി ഹിൽസിന്റെ താഴവാരത്തിൽ അദ്ദേഹം ‘അഞ്ജലി ആശ്രമം’ സ്ഥാപിച്ചു. ഭാരതീയ ക്രിസ്തീയ ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രമായിരുന്നു ഇത്. 1974-ൽ പോപ്പ് പോൾ ആറാമൻ വിളിച്ചുകൂട്ടിയ റോമൻ സിനഡിലെ രണ്ട് പ്രത്യേക സെക്രട്ടറിമാരിൽ ഒരാളായിരുന്നു അദ്ദേഹം. മൂന്നാം ലോകരാജ്യങ്ങളിലെ ദൈവശാസ്ത്ര പ്രസ്ഥാനങ്ങളിലും വിമോചന ദൈവശാസ്ത്ര ചർച്ചകളിലും സജീവമായിരുന്നു.

Previous Post

പൗരോഹിത്യ സ്വീകരണംവരെ തടയുന്ന ഛത്തീസ്ഗഡിലെ വിവാദ നിയമം; ഇടപെട്ട് സുപ്രീംകോടതി

Next Post

അതിരൂപത യൂട്യൂബ് ചാനലിൽ ‘ഡിജിറ്റൽ ദിവ്യകാരുണ്യ സന്നിധി 24×7’

Next Post
അതിരൂപത യൂട്യൂബ് ചാനലിൽ ‘ഡിജിറ്റൽ ദിവ്യകാരുണ്യ സന്നിധി 24×7’

അതിരൂപത യൂട്യൂബ് ചാനലിൽ ‘ഡിജിറ്റൽ ദിവ്യകാരുണ്യ സന്നിധി 24x7’

No Result
View All Result

Recent Posts

  • അതിരൂപത യൂട്യൂബ് ചാനലിൽ ‘ഡിജിറ്റൽ ദിവ്യകാരുണ്യ സന്നിധി 24×7’
  • ഇന്ത്യൻ കത്തോലിക്ക ദൈവശാസ്ത്രജ്ഞൻ ഫാ. ഡി. എസ്. അമലോർപവദാസിനെ ‘ദൈവദാസൻ’ ആയി പ്രഖ്യാപിച്ചു
  • പൗരോഹിത്യ സ്വീകരണംവരെ തടയുന്ന ഛത്തീസ്ഗഡിലെ വിവാദ നിയമം; ഇടപെട്ട് സുപ്രീംകോടതി
  • ലിജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ അതിരൂപതാതല ജപമാല റാലി നടത്തി
  • സഹനത്തെ കൃപയാക്കിയ മലയാളി യുവതി അജ്‌ന ജോര്‍ജിന്റെ ജീവിതം മാതൃകാപരം; ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അതിരൂപത യൂട്യൂബ് ചാനലിൽ ‘ഡിജിറ്റൽ ദിവ്യകാരുണ്യ സന്നിധി 24×7’
  • ഇന്ത്യൻ കത്തോലിക്ക ദൈവശാസ്ത്രജ്ഞൻ ഫാ. ഡി. എസ്. അമലോർപവദാസിനെ ‘ദൈവദാസൻ’ ആയി പ്രഖ്യാപിച്ചു
  • പൗരോഹിത്യ സ്വീകരണംവരെ തടയുന്ന ഛത്തീസ്ഗഡിലെ വിവാദ നിയമം; ഇടപെട്ട് സുപ്രീംകോടതി
  • ലിജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ അതിരൂപതാതല ജപമാല റാലി നടത്തി
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.