Contact
Submit Your News
Monday, August 3, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘സാറ്റലൈറ്റ് സെന്റർ’ സ്ഥാപിക്കും; ധാരണാപത്രം ഒപ്പുവെച്ചു

newseditor by newseditor
19 June 2026
in Announcements, Archdiocese
0
മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘സാറ്റലൈറ്റ് സെന്റർ’ സ്ഥാപിക്കും; ധാരണാപത്രം ഒപ്പുവെച്ചു
0
SHARES
96
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴക്കൂട്ടം: എഞ്ചിനീയറിംഗ് കോളേജും തിരുവനന്തപുരം എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി (TrEST) റിസർച്ച് പാർക്കും മരിയൻ ധാരണാപത്രം (MoU) ഒപ്പുവെച്ചു. മരിയൻ കോളേജിൽ ‘TrEST സാറ്റലൈറ്റ് സെന്റർ’ സ്ഥാപിക്കുന്നതിനാണ് കരാർ. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിൽ ഗവേഷണം, നൈപുണ്യ വികസനം, സ്റ്റാർട്ടപ്പ് സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഈ കേന്ദ്രം വിദ്യാർത്ഥികൾക്ക് വ്യവസായ മേഖലയുമായുള്ള സമ്പർക്കവും ഇന്റേൺഷിപ്പ് അവസരങ്ങളും ഒരുക്കും. മരിയൻ കോളേജ് മാനേജർ റവ. ഡോ. എ. ആർ. ജോൺ, TrEST സി.ഇ.ഒ ഡോ. രാജശ്രീ എം. എസ്, പ്രിൻസിപ്പൽ ഡോ. അജിത് പ്രഭു വി, ബർസാർ ഫാ. സിബിൻ ജി, ഡീൻ ഡോ. സാംസൺ എ, സി.എസ്.ഇ വിഭാഗം മേധാവി ഡോ. ശ്രീലക്ഷ്മി ആർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. അക്കാദമിക പഠനവും പ്രായോഗിക വ്യവസായ രീതികളും തമ്മിലുള്ള ദൂരം കുറയ്ക്കാൻ ഈ സഹകരണം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Previous Post

ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ ഡയറക്‌ടര്‍

Next Post

ശിശുക്കടത്ത് കേസ്: എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മിഷനറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തർ

Next Post
ശിശുക്കടത്ത് കേസ്: എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മിഷനറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തർ

ശിശുക്കടത്ത് കേസ്: എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മിഷനറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തർ

No Result
View All Result

Recent Posts

  • കായികരംഗം: കുട്ടികളുടെ ഭാവിയിലേക്കുള്ള പുതിയ വഴികൾ  മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു
  • ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷയും അതിലേറെ ആശങ്കകളുമായി മത്സ്യമേഖല
  • പുല്ലുവിള സ്വദേശി ബിജോയ് വർഗീസ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ
  • വൃദ്ധ സദനങ്ങള്‍ ഇനിയില്ല; ‘സ്‌നേഹാലയം’ എന്ന് പേരു മാറ്റി സര്‍ക്കാര്‍ ഉത്തരവ്
  • രജത ജൂബിലി നിറവിൽ മരിയൻ എഞ്ചിനീയറിംഗ് കോളേജ്; കേരള മുഖ്യമന്ത്രി ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിട്ടു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കായികരംഗം: കുട്ടികളുടെ ഭാവിയിലേക്കുള്ള പുതിയ വഴികൾ  മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു
  • ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷയും അതിലേറെ ആശങ്കകളുമായി മത്സ്യമേഖല
  • പുല്ലുവിള സ്വദേശി ബിജോയ് വർഗീസ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ
  • വൃദ്ധ സദനങ്ങള്‍ ഇനിയില്ല; ‘സ്‌നേഹാലയം’ എന്ന് പേരു മാറ്റി സര്‍ക്കാര്‍ ഉത്തരവ്
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.