Contact
Submit Your News
Thursday, April 23, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

‘സിനർജി 26’; കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ AI കോൺക്ലേവ് സംഘടിപ്പിച്ചു

newseditor by newseditor
19 January 2026
in Archdiocese
0
‘സിനർജി 26’; കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ AI കോൺക്ലേവ് സംഘടിപ്പിച്ചു
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, 2026 ജനുവരി 17 ന് “പയനിയറിംഗ് എഞ്ചിനീയറിംഗ് & മെഡിക്കൽ ഫ്രോണ്ടിയേഴ്സ്” എന്ന വിഷയത്തിൽ AI കോൺക്ലേവ് ‘SYNERGY 26’  സംഘടിപ്പിച്ചു.mകേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി  വൈസ് ചാൻസലർ ഡോ. സിസ തോമസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ എഞ്ചിനീയറിംഗ് മേഖലകളുടെ പരസ്പര പൂരകമായ സഹകരണം മെച്ചപ്പെട്ട മനുഷ്യജീവിതം സാദ്ധ്യമാക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.  കോളജ് ബർസാർ ഫാദർ ജിം കാർവിൻ റോച്ച് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.അബ്ദുൽ നിസാർ,  ഡീൻ ഡോ. സാംസൺ, കോൺക്ലേവ് കൺവീനർ പ്രൊഫ. ബാലു ജോൺ എന്നിവരും പങ്കെടുത്തു. റോബോട്ടിക് സർജറി, പ്രിസിഷൻ മെഡിസിൻ, ഇലക്ട്രിക് വാഹനങ്ങൾ, ഇൻറലിജന്റ് എഞ്ചിനീയറിംഗ് തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസുകളും ചർച്ചകളും നയിച്ചു.

Previous Post

കോവളം ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ ഒരുക്ക സെമിനാർ നടത്തി

Next Post

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ AICTEയുടെ ധനസഹായത്തോടെ ദേശീയതലത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ് നടന്നു

Next Post
മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ AICTEയുടെ ധനസഹായത്തോടെ ദേശീയതലത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ് നടന്നു

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ AICTEയുടെ ധനസഹായത്തോടെ ദേശീയതലത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ് നടന്നു

No Result
View All Result

Recent Posts

  • 10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം
  • ‘ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവ്’: അനുസ്‌മരണ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ്
  • ‘ഫ്രാൻസിസ് പാപ്പ ഹൃദയങ്ങളെ തൊട്ട ഇടയൻ; മരണം മതിൽ അല്ല, ദൈവത്തിലേക്കുള്ള വാതിൽ’: ലിയോ പാപ്പ
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം
  • ‘ഫ്രാൻസിസ് പാപ്പ ലാളിത്യത്തിന്റെ പിതാവ്’: അനുസ്‌മരണ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ്
  • ‘ഫ്രാൻസിസ് പാപ്പ ഹൃദയങ്ങളെ തൊട്ട ഇടയൻ; മരണം മതിൽ അല്ല, ദൈവത്തിലേക്കുള്ള വാതിൽ’: ലിയോ പാപ്പ
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.