Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

‘സിനർജി 26’; മരിയൻ എഞ്ചിനീയറിംഗ് കോളേജ് എഐ കോൺക്ലേവ് സംഘടിപ്പിക്കുന്നു

newseditor by newseditor
14 January 2026
in Announcements, Archdiocese
0
‘സിനർജി 26’; മരിയൻ എഞ്ചിനീയറിംഗ് കോളേജ് എഐ കോൺക്ലേവ് സംഘടിപ്പിക്കുന്നു
0
SHARES
58
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എഞ്ചിനീയറിംഗ്-മെഡിക്കൽ മേഖലകളിലെ നിർമ്മിത ബുദ്ധിയുടെ (AI) സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ‘സിനർജി 26’ (SYNERGY 26) എന്ന പേരിൽ എഐ കോൺക്ലേവ് സംഘടിപ്പിക്കുന്നു. ജനുവരി 17 ശനിയാഴ്ച കോളേജിലെ ബിഷപ്പ് പെരേര ഹാളിൽ നടക്കുന്ന പരിപാടി ഡോ. സിസ തോമസ് (എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ) കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ് IAS (റിട്ട.) മുഖ്യപ്രഭാഷണം നടത്തും.

‘പയനിയറിംഗ് എഞ്ചിനീയറിംഗ് ആൻഡ് മെഡിക്കൽ ഫ്രോണ്ടിയേഴ്സ്’ (Pioneering Engineering & Medical Frontiers) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ കോൺക്ലേവിൽ പ്രമുഖരായ ഒൻപത് വിദഗ്ധർ പങ്കെടുക്കും. ആരോഗ്യരംഗത്തെ റോബോട്ടിക് സർജറി, പ്രിസിഷൻ മെഡിസിൻ, കാർഡിയോളജി തുടങ്ങിയ മേഖലകളിലെ എഐ വിപ്ലവങ്ങളെക്കുറിച്ചും ഐടി-എഞ്ചിനീയറിംഗ് രംഗത്തെ ആധുനിക പ്രവണതകളെക്കുറിച്ചും സെഷനുകൾ നടക്കും.

പ്രധാന അതിഥികൾ: ഡോ. ദീപു സുധാകരൻ (റോബോട്ടിക് സർജൻ, പോൺസ് ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി), ഡോ. അനു ആന്റണി വർഗീസ് (റോബോട്ടിക് സർജൻ, ജൂബിലി മിഷൻ ഹോസ്പിറ്റൽ),  ഡോ. ജയപാൽ വി. (ഡയറക്ടർ, ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ), ഡോ. കുര്യൻ ആലപ്പാട്ട് (അസോ. പ്രൊഫസർ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ്), ലതാ റാണി (SVP, IBS), സിന്ധു രാമചന്ദ്രൻ (ഡയറക്ടർ, ക്വസ്റ്റ് ഗ്ലോബൽ), റോഷൻ അലക്സാണ്ടർ (ഡയറക്ടർ, ഒറാക്കിൾ), അനൂഷ് ജി നായർ (ടെക്നോളജി മാനേജർ, ടാറ്റ എൽക്സി), ഡോ. സുനിൽ ടി.ടി.  (ഡയറക്ടർ, ICFOSS).

ലത്തീൻ അതിരൂപതയുടെ കീഴിലുള്ള മരിയൻ എൻജിനീയറിങ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആണ് ഭാവി സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന ഈ സംഗമം ഒരുക്കിയിരിക്കുന്നത്. അന്നേദിവസം എഞ്ചിനീയറിങ് മെഡിക്കൽ രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്ന റൗണ്ട് ടേബിൾ ഡിസ്കഷനും ഉണ്ടായിരിക്കും.​

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക> PRO(Marian Engg College): 9495355925

Previous Post

യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു

Next Post

പരുത്തിയൂർ ഇടവകയിൽ വാർഡുതലത്തിൽ രക്ഷാകർത്താക്കൾക്ക് ബോധവത്കരണം നൽകി

Next Post
പരുത്തിയൂർ ഇടവകയിൽ വാർഡുതലത്തിൽ രക്ഷാകർത്താക്കൾക്ക് ബോധവത്കരണം നൽകി

പരുത്തിയൂർ ഇടവകയിൽ വാർഡുതലത്തിൽ രക്ഷാകർത്താക്കൾക്ക് ബോധവത്കരണം നൽകി

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.