Join Our WatsApp group
Submit Your News
Monday, September 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

ലോകസമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമാചരിച്ച് ആഴാകുളം ഇടവക

newseditor by newseditor
22 October 2023
in Archdiocese, Parish
0
ലോകസമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമാചരിച്ച് ആഴാകുളം ഇടവക
0
SHARES
202
VIEWS
Share on FacebookShare on TwitterShare on Whatsapp

കോവളം: പക്ഷംചേർന്ന് മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കുകയും ജനതകളെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന യുദ്ധം അസ്തമിച്ച് സമാധാനം പുലരട്ടേയെന്ന പ്രാർത്ഥനയോടെ ഒരു ദിനമാചരിച്ച് ആഴാകുളം ക്രിസ്തുരാജ ദൈവാലയം. ഇന്ന് ദൈവാലയത്തിലർപ്പിച്ച ദിവ്യബലിയിൽ സമാധാനത്തിന്‌ വേണ്ടിയുള്ള പ്രാർത്ഥനകളാണ്‌ മുഴങ്ങിയത്. ഒപ്പം യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന മരചില്ലയും ദൈവാലയത്തിൽ പ്രദർശിപ്പിച്ചു. അതിൽ യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങളും മഹദ് വചനങ്ങളും രേഖപ്പെടുത്തിയിരുന്നു. ഒരു ഭാഗത്ത് പ്രത്യേകമായി ക്രമീകരിച്ച ചിരാതുകളിൽ സമാധാനത്തിന്റെ കിരണങ്ങൾ വിടരട്ടെയെന്ന പ്രാർത്ഥനയോടെ ജനങ്ങൾ ദീപങ്ങൾ തെളിച്ചുകൊണ്ടാണ്‌ ദിവ്യബലി ആരംഭിച്ചത്.

ഇന്നത്തെ വചന വിചിന്തനത്തിൽ യുദ്ധം മനുഷ്യന്‌ വരുത്തുന്ന വിനാശത്തെക്കുറിച്ചും വിഭജനത്തിന്റെ വിള്ളലുകൾ മനുഷ്യന്‌, പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്കുണ്ടാക്കുന്ന മുറിവുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളായിരുന്നു. സമാധാന രാജാവായ ക്രിസ്തുവിനോട് ലോകത്ത് സമാധാനം പുലരാനുള്ള പ്രാർത്ഥനകൾ വിശ്വാസികളർപ്പിച്ചു.

ദിവ്യബലിക്ക് ശേഷം ലോകത്തിന്‌ സുഖം പകരാൻ യാചിക്കുന്ന പ്രാർത്ഥനാഗാനത്തിന്റെ അകമ്പടിയോടെ ഇടവക വികാരിയും വിശ്വാസ സമൂഹവും പൂക്കളർപ്പിച്ചുകൊണ്ട് യുദ്ധത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികളുർപ്പിച്ചു. ദൈവാലയത്തിന്‌ പുറത്ത് ക്രമീകരിച്ചിരുന്ന ഫ്രാൻസിസ്സ് പാപ്പയുടെ യുദ്ധ വിരുദ്ധ സന്ദേശം അലേഖനം ചെയ്ത വെള്ളതുണിയിൽ കൈയ്യൊപ്പുകളിട്ടും കൈപ്പത്തികൾ പതിപ്പിച്ചും ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന യുദ്ധങ്ങൾക്കെതിരെ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനാചരണം നടത്തണമെന്ന് ഫ്രാൻസിസ് പാപ്പയും അതിരൂപത മെത്രാപൊലീത്ത തോമസ് ജെ. നെറ്റോ പിതാവും ഇതിനകംതന്നെ പ്രഖ്യാപിച്ചിരുന്നു. ആഴാകുളം ഇടവകയിൽ ഫാ. യൂജിൻ ബ്രിട്ടോയുടെ നേതൃത്തിൽ ഇടവക കൗൺസിലിന്റെയും യുവജന സമിതിയുടെയും ആഭിമുഖ്യത്തിലാണ്‌ വളരെ അർത്ഥപൂർണ്ണവും മാതൃകാപരവുമായ സമാധാനത്തിനായുള്ള ഈ പ്രാർത്ഥനാ ദിനാചരണം നടന്നത്.

Previous Post

വി. ജോൺപോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പുമായി ജീസസ് യൂത്ത് നാഷണൽ കോൺഫറൻസ് ജാഗോ-2023 ന്‌ ആവേശകരമായ തുടക്കം.

Next Post

സിവിൽ സർവ്വീസ് പരിശീലനം: കുട്ടികൾക്കും മാതാപിതാക്കൾക്കും സെമിനാർ നടന്നു

Next Post
സിവിൽ സർവ്വീസ് പരിശീലനം: കുട്ടികൾക്കും മാതാപിതാക്കൾക്കും സെമിനാർ നടന്നു

സിവിൽ സർവ്വീസ് പരിശീലനം: കുട്ടികൾക്കും മാതാപിതാക്കൾക്കും സെമിനാർ നടന്നു

No Result
View All Result

Recent Posts

  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
  • കൊച്ചു തോപ്പ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.