Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

തിരുനാളിനോടനുബന്ധിച്ച് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി പൂത്തുറ ഇടവക

newseditor by newseditor
15 August 2023
in Archdiocese, Parish
0
തിരുനാളിനോടനുബന്ധിച്ച് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി പൂത്തുറ ഇടവക
0
SHARES
428
VIEWS
Share on FacebookShare on TwitterShare on Whatsapp

പൂത്തുറ: ഇടവകയുടെ സ്വർഗീയ മദ്ധ്യസ്ഥൻ വിശുദ്ധ റോക്കിയുടെ തിരുനാൾ വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി പൂത്തുറ ഇടവക. ഇടവകയിലെ മുഴുവൻ മത്സ്യബന്ധന വള്ളങ്ങളെയും ആശീർവദിച്ചാണ്‌ തിരുനാളാചരണം വ്യത്യസ്തമാക്കിയത്. ഈ പ്രവർത്തനത്തിലൂടെ തങ്ങളുടെ തൊഴിൽ മേഖലയെ ദൈവത്തിന്‌ സമർപ്പിച്ചതിന്റെ ആഹ്ളാദത്തിലാണ്‌ ഇടവകയിലെ മത്സ്യത്തൊഴിലാളികൾ. ഇതിലൂടെ തങ്ങൾ തൊഴിലിടങ്ങളിലായിരിക്കുമ്പോഴും ദൈവത്തെ സ്മരിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സഹായകരമാകുമെന്ന് ചിലസഹോദരങ്ങൾ പറഞ്ഞു.

കൂടാതെ തിരുനാളാചരണത്തോടനുബന്ധിച്ച് നിർധന രോഗികൾക്കുള്ള ധനസഹായം, പഠനത്തിൽ മികച്ച വിജയം നേടിയവർക്കുള്ള അനുമോദനവും ക്യാഷ അവാർഡ് വിതരണവും ഇടവക നടത്തുന്നു. തിരുനാളുകൾ ആർഭാടത്തിന്റെയും ആഡംബരത്തിന്റെയും വഴികളാക്കാതെ ജനങ്ങളെ ആത്മീയമായി വളരുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ഒപ്പം പലർക്കും കൈത്താങ്ങാകുന്നതിനും ഇടയാകുന്നത് വളരെയധികം പ്രശംസനീയമാണ്‌.

Previous Post

തിരുനാളിനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ക്ളാസ്സും സംഘടിപ്പിച്ച് കുമാരപുരം ഇടവക

Next Post

മറിയത്തിന്റെ ജീവിതം സ്തുതിയും സേവനവുംകൊണ്ട് അടയാളപ്പെടുത്തിയത്: സ്വർഗാരോപണ തിരുനാളിൽ ഫ്രാൻസിസ് പാപ്പ

Next Post
മറിയത്തിന്റെ ജീവിതം സ്തുതിയും സേവനവുംകൊണ്ട് അടയാളപ്പെടുത്തിയത്: സ്വർഗാരോപണ തിരുനാളിൽ ഫ്രാൻസിസ് പാപ്പ

മറിയത്തിന്റെ ജീവിതം സ്തുതിയും സേവനവുംകൊണ്ട് അടയാളപ്പെടുത്തിയത്: സ്വർഗാരോപണ തിരുനാളിൽ ഫ്രാൻസിസ് പാപ്പ

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.