Join Our WatsApp group
Submit Your News
Friday, September 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

തീരദേശ ഹൈവേ – ഡി പി ആർ പ്രസിദ്ധീകരിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കണം : കെ എൽ സി എ

jv-telma-editor by jv-telma-editor
22 February 2023
in Ministry, News
0
0
SHARES
105
VIEWS
Share on FacebookShare on TwitterShare on Whatsapp

തീരദേശ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡി.പി.ആർ പുറത്തു വിടുന്നതിനു മുൻപ് തന്നെ കല്ലിടൽ പരിപാടികളുമായി മുന്നോട്ട് പോകുന്നത് ജനങ്ങളിൽ ആശങ്കയുളവാക്കുന്നുവെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന സമിതി.  വികസന പദ്ധതികൾ ജനങ്ങൾ സ്വീകരിക്കണമെങ്കിൽ അതുമായി ബന്ധപ്പെട്ട നഷ്ട്ടപരിഹാരങ്ങളുടെ വിശദവിവരങ്ങളെ സംബന്ധിച്ച് അവർക്ക് മുൻകൂട്ടി വിവരം നൽകണം.  ദേശിയപാത സ്ഥലമെടുപ്പിൽ നൽകിയ പാക്കേജിന് സമാനമായ രീതിയിൽ ഭൂമിക്ക് നഷ്ടപരിഹാരവും, തൊഴിലും തൊഴിലിടവും നഷ്ടമാകുന്നവർക്ക് പ്രതേക നഷ്ട്ടപരിഹാരവും നൽകുന്ന രീതിയിലും, തീരദേശപാദയ്ക്ക് വേണ്ടി കുടിയിറക്കുന്നവർക്ക് പാക്കേജ് ഉറപ്പാക്കണം. ഏത് തരത്തിലുള്ള പാക്കേജാണ് ലഭ്യമാക്കുന്നത് എന്ന് ഉറപ്പാക്കാതെയുളള കല്ലിടൽ നടപടികളാണ് ആശങ്കകൾ ഉണ്ടാക്കുന്നത്. പദ്ധതിയുടെ മുഴുവൻ വിശദവിവരങ്ങളും, പദ്ധതി സംബന്ധിച്ച് കൂടിയിറക്കപെടുന്നവർക്ക് നൽകുന്ന പാക്കേജിന്റെ വിശദവിവരങ്ങളും അടിയന്തിരമായി സർക്കാർ പ്രസിദ്ധികരിക്കണമെന്നും, പാക്കേജ് പ്രഖ്യാപിച്ച ശേഷം മാത്രമേ കല്ലിടൽ നടപടികളുമായി മുന്നോട്ട് പോകാവൂ എന്നും കെ എൽ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ബിഷപ്പുമാരും വൈദികരും ഉൾപ്പെടെ സ്ഥലത്ത് പോലുമില്ലാതിരുന്ന നൂറുകണക്കിന് ആളുകൾക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കാമെന്ന ധാരണ ഇതുവരെയും  നടപ്പിലാക്കിയിട്ടില്ല. കോടതികളിൽ നിന്ന് അവർക്ക് സമൻസുകൾ ലഭിക്കുകയാണ്. കേസുകൾ പിൻവലിക്കാൻ പ്രോസിക്യൂഷൻ തയ്യാറാകണമെന്നും കെ.എൽ.സി.എ ആവശ്യപ്പെട്ടു. മാർച്ച്‌ 26 ന് കൊച്ചിയിൽ വച്ച് നടക്കുന്ന സുവർണ്ണ ജുബിലീ സമുദായ സമ്മേളനത്തിൽ ഈ വിഷയങ്ങൾ ഉന്നയിക്കപ്പെടുമെന്നും, രാഷ്ട്രീയ ശക്തിയായി ലത്തീൻ കത്തോലിക്ക സമുദായം മാറുന്നത് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ എടുക്കുമെന്നും കെ.എൽ.സി.എ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

സമുദായ സമ്മേളനത്തിനു മുന്നോടിയായി മാർച്ച്‌ 5-ന് പതാക ദിനവും അവകാശ പത്രിക പ്രഖ്യാപന യോഗങ്ങളും , മാർച്ച്‌ 12-ന്  എല്ലാ ലത്തീൻ രൂപതകളിലും വാഹന പ്രചാരണ ജാഥകൾ, പദ്ധയാത്രകൾ മുതലായവയും സംഘടിപ്പിയ്ക്കും. മാർച്ച്‌ 24-ന് ആലപ്പുഴയിൽ നിന്ന് കൊച്ചിയിലേയ്ക്ക് ദീപശിഖ പ്രയാണവും, 25- ന്  പ്രതിനിധി സമ്മേളനവും ഉണ്ടാകും. മാർച്ച്‌ 26-ന് എറണാകുളത്തു നിന്ന് സമ്മേളന നഗരിയിലേയ്ക്ക് പതാക പ്രയാണവും ഉണ്ടാകും.വിവിധ കേന്ദ്രങ്ങളിൽ നിന്ന് സമ്മേളന നഗരിയിലേയ്ക്ക് റാലിയായി സമുദായ അംഗങ്ങൾ എത്തി ചേരും. അന്നേ ദിവസം നടക്കുന്ന സമുദായ സമ്മേളനത്തിൽ ലത്തീൻ രൂപതയിൽ നിന്നുള്ള അഭിവന്ദ്യ മെത്രാന്മാർ, രാഷ്ട്രീയ നേതാക്കൾ, രാഷ്ട്രീയ സമുദായിക അദ്ധ്യാത്മിക നേതാക്കൾ എന്നിവർ പങ്കെടുക്കും.

കെ. എൽ. സി. എ സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ആന്റണി നോറോണ  ജൂബിലി ആഘോഷ കമ്മിറ്റി  ചെയർമാൻ, ടി എ ഡാൽഫിൻ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ,   സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി , രതീഷ് ആന്റണി, ജസ്റ്റിൻ കരിപ്പാട്ട് , സാബു കനക്കാപ്പള്ളി , അനിൽ ജോസ്, ജോസഫ്കുട്ടി കടവിൽ, മഞ്ജു ആർ എൽ. ജോൺ ബാബു , പൂവം ബേബി, ഷൈജ ഈ ആർ എന്നിവർ സംസാരിച്ചു .

Previous Post

സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പുകൾ ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

Next Post

വിരമിച്ച അധ്യാപകർക്കും ഇനിസൗഹൃദം പങ്കിടാം; കൂട്ടായ്മയൊരുക്കി ആർ. സി. സ്കൂൾസ് മാനേജ്മെന്റ്

Next Post

വിരമിച്ച അധ്യാപകർക്കും ഇനിസൗഹൃദം പങ്കിടാം; കൂട്ടായ്മയൊരുക്കി ആർ. സി. സ്കൂൾസ് മാനേജ്മെന്റ്

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.