Contact
Submit Your News
Wednesday, December 17, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

വിരമിച്ച അധ്യാപകർക്കും ഇനിസൗഹൃദം പങ്കിടാം; കൂട്ടായ്മയൊരുക്കി ആർ. സി. സ്കൂൾസ് മാനേജ്മെന്റ്

jv-telma-editor by jv-telma-editor
23 February 2023
in Ministry, News
0
0
SHARES
106
VIEWS
Share on FacebookShare on TwitterShare on Whatsapp

അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി, ആർ.സി സ്കൂൾസിന്റെ ആഭിമുഖ്യത്തിൽ വിരമിച്ച ആർ. സി. സ്കൂളിലെ അദ്ധ്യാപകർക്കായി അസോസിയേഷൻ ഓഫ് റിട്ടയേർഡ് ടീച്ചേർസ് & സ്റ്റാഫ്‌ (എ.ആർ.ടി.എസ്) എന്ന പേരിൽ സൗഹൃദ കൂട്ടായ്മ ഒരുങ്ങുന്നു. ഒത്തു ചേരാം സൗഹൃദം പങ്കിടാം എന്ന് പേര് നൽകിയിരിക്കുന്ന സൗഹൃദ കൂട്ടായ്മ 2023 ഫെബ്രുവരി 25 – ന് രാവിലെ വെള്ളയമ്പലം, അനിമേഷൻ സെന്ററിൽ വച്ച് നടക്കും.

ദീർഘകാലം ആർ.സി. സ്കൂൾസ് മാനേജ്മെന്റിന്റെ കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽ പ്രവർത്തിച്ച റിട്ടയേർഡ് അധ്യാപകർക്കും , സ്റ്റാഫ്‌ അംഗങ്ങൾക്കും ഒത്തു ചേരാനും പഴയ വിദ്യാലയജീവിതാനുഭവങ്ങൾ പങ്കിടാനുമുള്ള അവസരമൊരുക്കുകയാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ആർ. സി. സ്കൂൾസ് കോർപ്പറേറ്റ് മാനേജർ, ഡയറക്ടർ ഫാ. ഡെയ്സൺ യേശുദാസ് അറിയിച്ചു.

സൗഹൃദ സംഗമത്തിൽ അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ മുഖ്യ അതിഥിയാവും. പുന്തുറ ഹയർസെക്കന്ഡറി സ്കൂൾ പ്രിൻസിപ്പലായി വിരമിച്ച ശ്രീ. സിൽവസ്റ്റർ ജെ. യാണ് പരിപാടിയുടെ കൺവീനർ.

Previous Post

തീരദേശ ഹൈവേ – ഡി പി ആർ പ്രസിദ്ധീകരിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കണം : കെ എൽ സി എ

Next Post

വിരമിച്ച അധ്യാപകർക്കും അനധ്യാപകർക്കും സൗഹൃദ കൂട്ടായ്മയൊരുക്കി ആർ. സി. സ്കൂൾസ് മാനേജ്മെന്റ്

Next Post

വിരമിച്ച അധ്യാപകർക്കും അനധ്യാപകർക്കും സൗഹൃദ കൂട്ടായ്മയൊരുക്കി ആർ. സി. സ്കൂൾസ് മാനേജ്മെന്റ്

No Result
View All Result

Recent Posts

  • പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
  • വലിയതുറ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സസ്നേഹം ഒരൂണ്‌’  സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫൊറോനയിൽ അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി കുടുംബ, സാമൂഹ്യ ശുശ്രൂഷകൾ
  • പുതുക്കുറിച്ചി ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
  • വലിയതുറ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സസ്നേഹം ഒരൂണ്‌’  സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫൊറോനയിൽ അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി കുടുംബ, സാമൂഹ്യ ശുശ്രൂഷകൾ
December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Nov    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.