Join Our WatsApp group
Submit Your News
Sunday, November 29, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

വലിയതുറ ഫറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയവർക്ക് മെറിറ്റ് അവാർഡ് നൽകി

newseditor by newseditor
29 November 2026
in Forane
0
വലിയതുറ ഫറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയവർക്ക് മെറിറ്റ് അവാർഡ് നൽകി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണാന്തുറ: വലിയതുറ ഫറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയവർക്ക് മെറിറ്റ് അവാർഡ് നൽകി. കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഫെറോന വൈദിക കോഡിനേറ്റർ ഫാദർ ക്രിസ്റ്റൽ റൊസാരിയോ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് പ്രൊഫസറും തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി റിസോഴ്സ് ടീം അംഗവുമായ ഐറിസ് കൊയ്ലോ മുഖ്യപ്രഭാഷണം നടത്തി. കണ്ണാന്തുറ ഇടവക വികാരി ഫാദർ ക്ലീറ്റസ് വിൻസന്റ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എംബിബിഎസ് ബിരുദം നേടി മികച്ച വിജയം കൈവരിച്ച ചെറുവെട്ടുകാട് ഇടവകാംഗം മീനു മണി, എപിജെ അബ്ദുൽ കലാം യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി നേടിയ ലിബിയ തോമസ് എന്നിവർ വിദ്യാഭ്യാസ ജീവിതത്തിന്റെ നാൾവഴിയിലെ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. MBBS കരസ്ഥമാക്കിയവർ, പി എച്ച് ഡി നേടിയവർ, വിവിധ കോഴ്സുകളിൽ റാങ്ക് ഹോൾഡഴ്‌സ്, ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രൊഫഷണൽ കോഴ്സുകളിലും ഉന്നത വിജയം കരസ്ഥമാക്കിയവർ, കനവ് 2K26 മത്സര പരീക്ഷയുടെ ഫെറോന തല വിജയികൾ ഉൾപ്പെടെ 55 വിദ്യാർത്ഥികൾക്കാണ് മെറിറ്റ് അവാർഡ് നൽകിയത്. ഫെറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് അംഗം മൃദുല ജോൺസൺ സ്വാഗതവും ഫെറോന ആനിമേറ്റർ മേരി ഫാത്തിമ നന്ദിയും പറഞ്ഞു.

Previous Post

പുതിയ ആരാധനക്രമ വർഷത്തിനും ആഗമനകാലത്തിനും നാളെ തുടക്കമാകും

No Result
View All Result

Recent Posts

  • വലിയതുറ ഫറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയവർക്ക് മെറിറ്റ് അവാർഡ് നൽകി
  • പുതിയ ആരാധനക്രമ വർഷത്തിനും ആഗമനകാലത്തിനും നാളെ തുടക്കമാകും
  • ഫ്രാൻസിസ് പാപ്പയുടെ സ്വകാര്യ ഡയറി കുറിപ്പുകൾ പ്രസിദ്ധീകരിച്ചു; മൂന്ന് തവണ സാത്താന്റെ ആക്രമണം അനുഭവപ്പെട്ടു
  • കഴക്കൂട്ടം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഇംഗ്ലീഷ് ഭാഷാനൈപുണ്യ ക്ലാസ് സംഘടിപ്പിച്ചു
  • തൃക്കാണ്ണാപുരം ഇടവകയിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ലഹരി  വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയവർക്ക് മെറിറ്റ് അവാർഡ് നൽകി
  • പുതിയ ആരാധനക്രമ വർഷത്തിനും ആഗമനകാലത്തിനും നാളെ തുടക്കമാകും
  • ഫ്രാൻസിസ് പാപ്പയുടെ സ്വകാര്യ ഡയറി കുറിപ്പുകൾ പ്രസിദ്ധീകരിച്ചു; മൂന്ന് തവണ സാത്താന്റെ ആക്രമണം അനുഭവപ്പെട്ടു
  • കഴക്കൂട്ടം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഇംഗ്ലീഷ് ഭാഷാനൈപുണ്യ ക്ലാസ് സംഘടിപ്പിച്ചു
November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« Oct    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.