Contact
Submit Your News
Wednesday, August 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വെള്ളയമ്പലം ഇടവകയിൽ വിൻസന്റ് ഡി പോൾ  ലിറ്റിൽ ഫ്ലവർ കോൺഫറൻസ് 28-ാം വാർഷികം ആഘോഷിച്ചു

newseditor by newseditor
24 June 2026
in Parish
0
വെള്ളയമ്പലം ഇടവകയിൽ വിൻസന്റ് ഡി പോൾ  ലിറ്റിൽ ഫ്ലവർ കോൺഫറൻസ് 28-ാം വാർഷികം ആഘോഷിച്ചു
0
SHARES
101
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: വെള്ളയമ്പലം കൊച്ചുത്രേസ്യ ദേവാലയത്തിൽ സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ  ലിറ്റിൽ ഫ്ലവർ കോൺഫറൻസ് 28-ാം വാർഷികം ആഘോഷിച്ചു. ജൂൺ 20 ശനിയാഴ്ച പ്രസിഡന്റ് ബ്രദർ ജസ്റ്റിൻ ലൂയിസിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക സമ്മേളനം ഇടവക വികാരിയും അദ്ധ്യാത്മിക ഉപദേഷ്ടാവുമായ ഫാ. ജസ്റ്റിൻ ജൂഡ് ഉദ്ഘാടനം ചെയ്തു. പാവങ്ങളെ സഹായിക്കുമ്പോൾ നാം അവരുടെ കണ്ണുകളിലേക്ക് നോക്കുകയും അവരുടെ കൈകളിൽ തൊടുകയും അവരിൽ യേശുവിനെ കാണുകയും വേണമെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞ വാക്കുകൾ ഉദ്ഘാടന പ്രസംഗത്തിൽ അച്ചൻ ഓർമിപ്പിച്ചു.

ബ്രദർ ജസ്റ്റിൻ ലൂയിസ് വാർഷിക റിപ്പോർട്ടും,  ട്രഷറർ സിസ്റ്റർ വിമല അലോഷ്യസ് കണക്കും അവതരിപ്പിച്ചു. പേരൂർക്കട ഏരിയ കൗൺസിൽ പ്രസിഡന്റ് ബ്രദർ എ സി ജോയ്, സീനിയർ വൈസ് പ്രസിഡന്റ് ബ്രദർ ബെനഡിക്ട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. 2026- 29 വർഷത്തിലേക്കുള്ള പ്രസിഡണ്ടായി ബ്രദർ ക്ലീറ്റസ് ചാൾസിനെ തിരഞ്ഞെടുത്തു. തുടർന്ന് ദത്ത് കുടുംബങ്ങൾക്കും, സാധു കുടുംബങ്ങൾക്കും സാമ്പത്തിക സഹായം നൽകി. ബ്രദർ ആനി ജോർജ് സ്വാഗതവും ബ്രദർ ക്ലീറ്റസ് കൃതജ്ഞതയുമേകി.

Previous Post

ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായർക്ക് നടത്താനാവില്ല: വത്തിക്കാൻ

Next Post

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ എംബിഎ സ്പോട്ട് അഡ്മിഷനും, വെള്ളയമ്പലത്ത് B.Des/ B.Arch വര്‍ക്ക്ഷോപ്പും

Next Post
മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ എംബിഎ സ്പോട്ട് അഡ്മിഷനും, വെള്ളയമ്പലത്ത് B.Des/ B.Arch വര്‍ക്ക്ഷോപ്പും

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ എംബിഎ സ്പോട്ട് അഡ്മിഷനും, വെള്ളയമ്പലത്ത് B.Des/ B.Arch വര്‍ക്ക്ഷോപ്പും

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു
  • ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
  • മുതലപ്പൊഴി; കായലിൽവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
  • ‘കോൺഫിഡോ’; വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം വെളിവാക്കുന്ന AI വീഡിയോ ശ്രദ്ധനേടുന്നു
  • ‘അരയനും അമരക്കാരനും’ ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു
  • ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
  • മുതലപ്പൊഴി; കായലിൽവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
  • ‘കോൺഫിഡോ’; വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം വെളിവാക്കുന്ന AI വീഡിയോ ശ്രദ്ധനേടുന്നു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.