Join Our WatsApp group
Submit Your News
Friday, September 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

പരുത്തിയൂർ ഇടവകയിൽ അറിവിന്റെ വെളിച്ചം  പകർന്ന് BONANZA -2026 സമാപിച്ചു

newseditor by newseditor
16 June 2026
in Parish
0
പരുത്തിയൂർ ഇടവകയിൽ അറിവിന്റെ വെളിച്ചം  പകർന്ന് BONANZA -2026 സമാപിച്ചു
0
SHARES
210
VIEWS
Share on FacebookShare on TwitterShare on Whatsapp

പരുത്തിയൂർ: പരുത്തിയൂർ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ അവധിക്കാലം അർത്ഥസമ്പുഷ്ടമാക്കിക്കൊണ്ട് BONANZA 2026 സമാപിച്ചു. ഏപ്രിൽ 5- ന്‌ ശ്രീജ IFS ഉദ്ഘാടനം ചെയ്ത BONANZA -2026 56 ദിവസങ്ങൾക്കുശേഷം മെയ് 30-ന്‌ സമാപിച്ചു. ഈ ദിവസങ്ങളിൽ പ്രഭാതദിവ്യബലി മുതൽ വൈകുന്നേരം 5  മണിവരെ G. TEC കമ്പ്യൂട്ടർ എഡ്യൂക്കേഷൻ സെന്റർ നയിച്ച ക്ലാസുകൾ, ചിത്രരചന പരിശീലനം, പിയാനോ പരിശീലനം, Spoken English, ശാസ്ത്രീയ സംഗീതം, ക്ലാസിക്കൽ ഡാൻസ്,  മുതിർന്നവർക്കുള്ള സൂമ്പാ ഡാൻസ്, അക്ഷരം -അടിസ്ഥാനം പദ്ധതി എന്നിവ നടന്നു.

സമാപന ദിനമായ മെയ് 30-ന്‌ ONANZA -2026 വിളംബര സന്ദേശ റാലി ഇടവക വികാരി ഫാ. ഡേവിഡ്സൺ ജസ്റ്റസ് ഫ്ലാഗ് ഓഫ് ചെയ്തു. ഫെറോനാ ആനിമേറ്റർ മേരിത്രേസ്യ മൊറായിസ്, ഇടവക സെക്രട്ടറി സി. പുഷ്പരാജ്  എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ഇടവക വികാരി കുട്ടികളുമായി സംവദിച്ചു. നൃത്താധ്യാപികയെയും ക്ലാസുകൾക്ക് നേതൃത്വം നൽകിയ G.TEC-ലെ അധ്യാപകരെയും  ചടങ്ങിൽ ആദരിച്ചു. BONANZA -2026 ൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Previous Post

വിൻസെന്റ് ഡി പോൾ കഴക്കൂട്ടം ഏരിയ കൗൺസിൽ വാർഷിക സമ്മേളനം നടന്നു

Next Post

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍….; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

Next Post
തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍….; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍....; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.