Join Our WatsApp group
Submit Your News
Monday, September 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

പോത്തൻകോട് ഇടവക നോമ്പാചരണത്തിന്റെ ഭാഗമായി അഗതി മന്ദിരം സന്ദർശിച്ചു

newseditor by newseditor
21 March 2026
in Parish
0
പോത്തൻകോട് ഇടവക നോമ്പാചരണത്തിന്റെ ഭാഗമായി അഗതി മന്ദിരം സന്ദർശിച്ചു
0
SHARES
81
VIEWS
Share on FacebookShare on TwitterShare on Whatsapp

പോത്തൻകോട്: കഴക്കൂട്ടം ഫെറോനയിലെ പോത്തൻകോട് ഇടവക നോമ്പാചരണത്തിന്റെ ഭാഗമായി വിജയപുരം രൂപതയിലെ കോട്ടയം പാമ്പാടിയിൽ സ്ഥിതിചെയ്യുന്ന അഗതി മന്ദിരം ‘അമ്മവീട്’ സന്ദർശിച്ചു. ഇടവക വികാരി ഫാ. രാജു പീറ്ററിന്റെ നേതൃത്വത്തിൽ ഇടവക ജനങ്ങൾ സമാഹരിച്ച അവശ്യസാധനങ്ങൾ അമ്മവീട്ടിലെ അന്തേവാസികൾക്ക് നൽകി . സന്ദർശനത്തിൽ ഫാ. രാജു പീറ്ററിന്റെ കാർമികത്വത്തിൽ അന്തേവാസികളോടൊപ്പം ദിവ്യബലി അർപ്പിച്ച് അവരോടൊപ്പം ഭക്ഷനത്തിൽ പങ്കുചേർന്നു. ഇടവകാംഗമായ ജെയിംസിന്റെ അറുപതാം ജന്മദിന ആഘോഷങ്ങൾക്കായി കരുതിയ തുക ‘അമ്മവീട്’ പ്രൊക്യുറേറ്റർ ജോബി അച്ചന് കൈമാറി. അപരന്റെ വേദനയിൽ പങ്കുകാരാകുവാൻ ഇടവക ജനങ്ങൾ കാണിച്ച നല്ല മനസ്സിനെ ഇടവക വികാരി അഭിനന്ദിച്ചു. പല സംസ്ഥാനങ്ങളിലുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന160 ഓളം അന്തേവാസികൾ താമസിക്കുന്ന അഗതി മന്ദിരം ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ്‌ വൈദീകരാണ്‌ നടത്തുന്നത്.

Previous Post

കാര്യവട്ടം ക്രൈസ്റ്റ് കിംഗ് ദേവാലയത്തിൽ വിദ്യാഭ്യാസ ശുശ്രൂഷ  ഗുഡ് പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു

Next Post

വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും

Next Post
വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും

വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും

No Result
View All Result

Recent Posts

  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
  • കൊച്ചു തോപ്പ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു
  • പാളയം ഇടവകയിൽ ആദരിക്കൽ ചടങ്ങും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
  • കൊച്ചു തോപ്പ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.