Join Our WatsApp group
Submit Your News
Wednesday, September 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വട്ടിയൂർക്കാവ് ഇടവകയിൽ ലഹരിവുരുദ്ധ ദിനമാചരിച്ചു

newseditor by newseditor
25 July 2025
in Parish
0
വട്ടിയൂർക്കാവ് ഇടവകയിൽ ലഹരിവുരുദ്ധ ദിനമാചരിച്ചു
0
SHARES
154
VIEWS
Share on FacebookShare on TwitterShare on Whatsapp

വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ സാമൂഹ്യശുശ്രൂഷയും യുവജനശുശ്രൂഷയും സംയുക്തമായി ലഹരിവുരുദ്ധ ദിനമാചരിച്ചു. ജൂലൈ 20 ഞായറാഴ്ച നടന്ന ദിവ്യബലിയിലെ ആമുഖവും, വചന പ്രഘോഷണവും ലഹരിവുരുദ്ധ സന്ദേശങ്ങളുൾക്കൊള്ളുന്നതായിരുന്നു. ഇടവക സാമൂഹ്യ ശുശ്രൂഷയിലെ അംഗങ്ങൾ ദിവ്യബലിക്ക് നേതൃത്വം നൽകി. ദിവ്യബലിക്കുശേഷം ഇടവകയിലെ യുവജനങ്ങൾ ലഹരിയുടെ ദോഷങ്ങൾ വെളിവാക്കുന്ന മൈം ഷോ അവതരിപ്പിച്ചു. ലഹരി ജീവിതങ്ങളെ തകർക്കുമെന്നും വളർന്നുവരുന്ന യുവതലമുറ ലഹരിയിൽനിന്നും അകലം പാലിച്ചുജീവിക്കണെമെന്നുമുള്ള സന്ദേശം ഇടവക സമൂഹത്തിനാകെ നൽകി.

Previous Post

മരിയൻ കോളേജിൽ അന്താരാഷ്ട്ര ചെസ്സ് ദിനത്തോടനുബന്ധിച്ച് ചെസ് ടൂർണമെന്റ്  സംഘടിപ്പിച്ചു

Next Post

‘ലഹരിക്കെതിരെ കൈകോർക്കാം’; മുക്തിമാസാചരണവുമായി വലിയതുറ സാമൂഹ്യ ശുശ്രൂഷ

Next Post
‘ലഹരിക്കെതിരെ കൈകോർക്കാം’; മുക്തിമാസാചരണവുമായി വലിയതുറ സാമൂഹ്യ ശുശ്രൂഷ

‘ലഹരിക്കെതിരെ കൈകോർക്കാം’; മുക്തിമാസാചരണവുമായി വലിയതുറ സാമൂഹ്യ ശുശ്രൂഷ

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.