Contact
Submit Your News
Saturday, May 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

സ്കൂൾ നിർമാണ ഫണ്ട് സ്വരൂപണത്തിന്‌ പാലപ്പൂര് KCYM-ന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി

newseditor by newseditor
31 March 2025
in Parish
0
സ്കൂൾ നിർമാണ ഫണ്ട് സ്വരൂപണത്തിന്‌ പാലപ്പൂര് KCYM-ന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി
0
SHARES
337
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലപ്പൂര്: ഹോളി ക്രോസ്സ് ചർച്ച് പാലപ്പൂര് KCYM-ന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. സ്കൂൾ നിർമാണത്തിനായുള്ള ഫണ്ട് സ്വരൂപണം ലക്ഷ്യംവച്ച് നടന്ന ബിരിയാണി ചലഞ്ച് ഇടവ വികാരി ഫാ. ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഇടവക ജനങ്ങളുടെയും, സമീപ ഇടവകകളായ പൂങ്കുളം, കാരയ്ക്കാ മണ്ഡപം ഇടവകകളുടെയും, ഇതര മത്സ്ഥരുടെയും സഹായ സഹകരണങ്ങൾ പരിപാടി വിജയകരമാകുന്നതിന്‌ സഹായിച്ചു. ബിരിയാണി ചലഞ്ചിന്റെ ഭാഗമായി വൃദ്ധസദനങ്ങളിൽ കഴിയുന്ന 135 പേർക്ക് ബിരിയാണി നൽകി. സ്കൂൾ നിർമ്മാണ ഫണ്ടിലേക്ക് 94,373/- രൂപ നൽകി. കെസി വൈ എം ഇടവക ആനിമേറ്റർ സിസ്റ്റർ ലിറ്റിൽ തെരേസ, പ്രസിഡന്റ് സുധി, ജനറൽ സെക്രട്ടറി ലിജി രാജ്‌, ട്രഷറര്‍ ശ്രീജിത്ത്‌ എന്നിവരും ഇടവകയിലെ യുവജനങ്ങളും സന്നിഹിതരായിരുന്നു.

Previous Post

വിദ്യാഭ്യാസ ശുശ്രൂഷ നേതൃത്വ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു; അതിരൂപത സമിതിയിൽ പുതിയ നേതൃത്വം

Next Post

വലിയതുറ ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയംഗങ്ങൾക്ക് നേതൃപരിശീലനം നടന്നു

Next Post
വലിയതുറ ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയംഗങ്ങൾക്ക് നേതൃപരിശീലനം നടന്നു

വലിയതുറ ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയംഗങ്ങൾക്ക് നേതൃപരിശീലനം നടന്നു

No Result
View All Result

Recent Posts

  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
  • പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ
  • സിസിബിഐ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു
  • തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
  • തൂത്തൂർ ഫെറോന  സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് പരിശീലനം നൽകി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
  • പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ
  • സിസിബിഐ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു
  • തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.