Contact
Submit Your News
Tuesday, July 7, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ പെയിന്റടിച്ച് മുഖം മിനുക്കിയ തകരാറിലായ റെസ്ക്യു ബോട്ട്

newseditor by newseditor
17 October 2024
in Announcements, Fisheries, Ministry
0
മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ പെയിന്റടിച്ച് മുഖം മിനുക്കിയ തകരാറിലായ റെസ്ക്യു ബോട്ട്
0
SHARES
114
VIEWS
Share on FacebookShare on TwitterShare on Whatsapp

റെസ്ക്യു ബോട്ട് സുരക്ഷയൊരുക്കാൻ സാധിക്കാത്തവിധം സാങ്കേതിക തകരാറിലായി. കാലപഴക്കവും കൃത്യമായ രേഖകളുമില്ലാത്ത ബോട്ടിൽ പോലീസ് കടലിൽ പട്രോളിംഗ് നടത്തി രേഖകളില്ലാത്ത ബോട്ടുകളെ കണ്ടെത്തി 25,000 രൂപ വരെ പിഴയിടുന്നതിനായാണ്‌ ഉപയോഗിക്കുന്നത്.

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ തീരത്ത് അപകടത്തിൽപെടുന്ന മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ നിയോഗിച്ച റെസ്ക്യു ബോട്ട് തിരയടിയിൽ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ സാധിക്കാത്തവിധം സാങ്കേതിക തകരാറുള്ളതിനാൽ ഉപയോഗിക്കാതെ നശിക്കുന്നു. മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റിനു വേണ്ടി ഒരു വർഷത്തിനു മുൻപു കൊല്ലം സ്വദേശിയിൽനിന്നു വൻതുക വാടക നൽകിയെടുത്ത ‘മാതാ’ എന്ന സുരക്ഷാ ബോട്ടാണ് മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്രദമാകാതെ നശിക്കുന്നത്.

കഴിഞ്ഞ ദിവസം കഠിനംകുളം പുത്തൻതോപ്പ് ഭാഗത്തുണ്ടായ ബോട്ടപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. രക്ഷാപ്രവർത്തനത്തിനു പോകുന്നതിനിടെ റെസ്ക്യു ബോട്ട് എൻജിൻ പ്രവർത്തനരഹിതമായി കടലിലകപ്പെട്ടു. കോസ്റ്റൽ പൊലീസുകാരും ബോട്ട് ജീവനക്കാരും ആശങ്കയിലായി. മണിക്കൂറുകൾക്കു ശേഷം കോസ്റ്റൽ പൊലീസ് വിഭാഗമെത്തി ബോട്ടിലുണ്ടായിരുന്നവരെ കരയിലെത്തിച്ചു. തുടർന്നു ഇന്നലെ മറ്റൊരു ബോട്ട് എത്തിച്ചാണു കേടായിക്കിടന്ന ബോട്ടിനെ കെട്ടിവലിച്ചു ഉച്ചയോടെ മുതലപ്പൊഴി തുറമുഖ തീരത്തെത്തിച്ചത്.

സാങ്കേതികപ്പിഴവുകൾ ഏറെയുള്ള ബോട്ടാണു രക്ഷാപ്രവർത്തനത്തിനു നിയോഗിച്ചിട്ടുള്ളതെന്നു നേരത്തെതന്നെ പരാതിയുണ്ടായിരുന്നു. 10 വർഷത്തിലേറെ പഴക്കമുള്ള ബോട്ടിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലെന്നു മറൈൻ എൻഫോഴ്സ്മെന്റ്–കോസ്റ്റൽ പൊലീസ് അധികൃതർ പറഞ്ഞു. ബോട്ടിന്റെ നിയന്ത്രണ സംവിധാനമടക്കം തകരാറിലാണെന്നു ബന്ധപ്പെട്ടവരെ ഒട്ടേറെ ത്തവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. റിവേഴ്സ് സംവിധാനം തകരാറിലായതിനാൽ തിര ശക്തമാകുന്ന അവസരങ്ങളിൽ ബോട്ട് മുതലപ്പൊഴി പാലത്തിനു സമീപം ഒതുക്കിയിടും.

ബോട്ടിനു കൃത്യമായ രേഖകളില്ലെന്നും റെസ്ക്യു വിഭാഗത്തിൽപെട്ടവർ തന്നെ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഇതേ ബോട്ടിൽ കടലിൽ പട്രോളിങ് നടത്തുന്ന അവസരങ്ങളിൽ രേഖകളില്ലാത്ത ബോട്ടുകളെ കണ്ടെത്തി 25,000 രൂപ വരെ പിഴയിടുമ്പോൾ പട്രോളിങ് സംഘം സഞ്ചരിക്കുന്ന ബോട്ടിനു രേഖ ഇല്ലെന്നതും ശ്രദ്ധിക്കുന്നില്ല. പൊലീസ് പട്രോളിങ്ങിനു നിയോഗിക്കപ്പെടുന്ന ബോട്ടിന് 5 വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല എന്നിരിക്കെ സാങ്കേതികത്തകരാറുകൾ പരിഹരിക്കുന്നതിനു പകരം വർഷംതോറും പുറമേ പെയിന്റടിച്ചുള്ള ‘മുഖം മിനുക്കൽ’ മാത്രമാണു നടത്തുന്നതെന്നും പരാതിയുണ്ട്.

Previous Post

കടലാക്രമണം; പൊഴിയൂരും പൂത്തുറയിലും വീടുകളിൽ കടൽ വെള്ളംകയറി, റോഡുകൾ വീണ്ടും തകർന്നു

Next Post

ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ ജനുവരി 14നു പ്രസിദ്ധീകരിക്കും

Next Post
ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ ജനുവരി 14നു പ്രസിദ്ധീകരിക്കും

ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ 'ഹോപ്പ്' ജനുവരി 14നു പ്രസിദ്ധീകരിക്കും

No Result
View All Result

Recent Posts

  • പള്ളിത്തുറ എച്ച്.എസ്.എസിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി
  • പാളയം ഫൊറോനയിലെ വിവിധ ഇടവകകളിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
  • പൂന്തുറ ഇടവകയിൽ വിദ്യാഭ്യാസ സമിതി സാന്തോം സ്കോളർഷിപ്പ് വിതരണം ചെയ്തു
  • വേളി ഇടവക തിരുനാളിനോടനുബന്ധിച്ച് വിദ്യാഭ്യാസ ശുശ്രൂഷ മെറിറ്റ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിച്ചു
  • മനുഷ്യജീവനോടുള്ള ആദരവ് വളർത്താൻ വേണ്ട കൃപയ്ക്കായി ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പള്ളിത്തുറ എച്ച്.എസ്.എസിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി
  • പാളയം ഫൊറോനയിലെ വിവിധ ഇടവകകളിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
  • പൂന്തുറ ഇടവകയിൽ വിദ്യാഭ്യാസ സമിതി സാന്തോം സ്കോളർഷിപ്പ് വിതരണം ചെയ്തു
  • വേളി ഇടവക തിരുനാളിനോടനുബന്ധിച്ച് വിദ്യാഭ്യാസ ശുശ്രൂഷ മെറിറ്റ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.