Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Fisheries

കടലാക്രമണം; പൊഴിയൂരും പൂത്തുറയിലും വീടുകളിൽ കടൽ വെള്ളംകയറി, റോഡുകൾ വീണ്ടും തകർന്നു

newseditor by newseditor
17 October 2024
in Fisheries, Ministry
0
കടലാക്രമണം; പൊഴിയൂരും പൂത്തുറയിലും വീടുകളിൽ കടൽ വെള്ളംകയറി, റോഡുകൾ വീണ്ടും തകർന്നു
0
SHARES
225
VIEWS
Share on FacebookShare on TwitterShare on Whatsapp

പൊഴിയൂർ ∙ സംസ്ഥാന അതിർത്തിയിലെ പൊഴിയൂർ പ്രദേശത്ത് കടലാക്രമണത്തിൽ അൻപതോളം വീടുകളിൽ വെള്ളം കയറി. ഇന്നലെ രാവിലെ കള്ളക്കടൽ പ്രതിഭാസത്തിൽ തിരയടി ശക്തമായി. പൊയ്പ്പള്ളിവിളാകത്തിനു സമീപം തിരയടിയിൽ ലൂസിയുടെ വീട് ഭാഗികമായി തകർന്നു. തിരയോടെ‍ാപ്പം വീടുകളിലേക്ക് വൻ തോതിൽ മണൽ അടിച്ചുകയറി. 5 മാസം മുൻപ് കള്ളക്കടൽ തിരയടി മൂലം തകർന്ന തെക്കേകെ‍ാല്ലങ്കോട്–നീരോടി റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയ ചില ഭാഗങ്ങൾ ഇന്നലെ വീണ്ടും കടലെടുത്തു. ഇതോടെ നീരോടി ഭാഗത്തേക്ക് വാഹന ഗതാഗതം ദുരിത്തിലായി. മാസങ്ങൾക്ക് മുൻപ് തിരയടിയിൽ തകർന്ന പരുത്തിയൂർ–പൊഴിക്കര റോഡ് ഇനിയും നിർമിച്ചിട്ടില്ല. കടൽ വീണ്ടും പ്രക്ഷുബ്ദമാകാനുള്ള സാധ്യത പ്രദേശവാസികളെ ആശങ്കയിലാക്കി.

അഞ്ചുതെങ്ങ് പൂത്തുറയിലും ഉച്ചയോടെ കടലാക്രമണം ഉണ്ടായി. തീരത്തോടു ചേർന്ന പത്തിലേറെ വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. ടയ്ക്കു ശക്തിയാർജിച്ച തിരകൾ പൂത്തുറ ഭാഗത്തു തീരദേശപാത കടന്നെത്തിയത് ഏറെനേരം ഭീതിപരത്തി. തീരത്തുകാർക്കു മുന്നറിയിപ്പുമായി കോസ്റ്റൽ–അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തു ക്യാംപ് ചെയ്തിട്ടുണ്ട്.

Previous Post

കള്ളക്കടൽ ; പൂന്തുറയിൽ വീടുകളിൽ വെള്ളംകയറി, നിരവധിപേരെ ഒഴിപ്പിച്ചു

Next Post

മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ പെയിന്റടിച്ച് മുഖം മിനുക്കിയ തകരാറിലായ റെസ്ക്യു ബോട്ട്

Next Post
മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ പെയിന്റടിച്ച് മുഖം മിനുക്കിയ തകരാറിലായ റെസ്ക്യു ബോട്ട്

മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ പെയിന്റടിച്ച് മുഖം മിനുക്കിയ തകരാറിലായ റെസ്ക്യു ബോട്ട്

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.