Contact
Submit Your News
Friday, August 28, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Education

ആര്‍.സി.സ്‌കൂള്‍സ്‌ ടീച്ചേഴ്‌സ്‌ ഗിള്‍ഡിന്റെ ആഭിമുഖ്യത്തിൽ ക്രോണിക്കിള്‍ ക്വസ്റ്റ്‌- ’24 നടന്നു

newseditor by newseditor
27 October 2024
in Education, Ministry
0
ആര്‍.സി.സ്‌കൂള്‍സ്‌ ടീച്ചേഴ്‌സ്‌ ഗിള്‍ഡിന്റെ ആഭിമുഖ്യത്തിൽ ക്രോണിക്കിള്‍ ക്വസ്റ്റ്‌- ’24 നടന്നു
0
SHARES
136
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍.സി.സ്‌കൂള്‍സ്‌ ടീച്ചേഴ്‌സ്‌ ഗിള്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍ സ്‌കൂള്‍ ക്വിസ്‌ മത്സരം ക്രോണിക്കിള്‍ ക്വസ്റ്റ്‌- ’24 എന്നപേരിൽ നടന്നു. പള്ളിത്തുറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച്‌ നടന്ന പരിപാടി പള്ളിത്തുറ ഇടവക വികാരി ഫാ. ബിനു അലക്സ് ഉദ്ഘാടനം ചെയ്തു. ആര്‍.സി.സ്‌കൂള്‍സ്‌ കോര്‍പ്പറേറ്റ്‌ മാനേജര്‍ ഫാ. സൈറസ്‌ കളത്തില്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യൂ.പി.വിഭാ ഗങ്ങളിൽ നിന്നും മത്സരത്തിനെത്തിയ വിദ്യാർത്ഥികളെ ടീച്ചേഴ്‌സ്‌ ഗിള്‍ഡ്‌ പ്രസിഡന്റ്‌ ശ്രീ. ജോയി. എല്‍ സ്വാഗതം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീ. കനക ദാസ്‌, വൈസ്‌ പ്രിന്‍സിപ്പല്‍ ശ്രീ. അനില്‍കുമാര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ആശംസകള്‍ അര്‍പ്പിച്ചു. ഫാ.സനീഷ്‌, ബ്രക്രിസ്റ്റിന്‍, ബ്ര.സ്റ്റെഫിന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ മത്സരങ്ങള്‍ നടത്തിയത്‌.

Previous Post

52-ാം വാർഷികാഘോഷം നടത്തി സൊസൈറ്റി ഓഫ് വിൻസന്റ് ഡി. പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ

Next Post

ശാലോം 2024; ദമ്പതി സംഗമം നടത്തി അഞ്ചുതെങ്ങ് ഫൊറോന

Next Post
ശാലോം 2024; ദമ്പതി സംഗമം നടത്തി അഞ്ചുതെങ്ങ് ഫൊറോന

ശാലോം 2024; ദമ്പതി സംഗമം നടത്തി അഞ്ചുതെങ്ങ് ഫൊറോന

No Result
View All Result

Recent Posts

  • “എന്നെ ഒരു മകനെപ്പോലെ കണ്ട് പത്തു മിനിറ്റ് താ ചേട്ടാ”; എസ്.ഐ ബിബിന്‍ ഒറ്റ വാക്കിൽ രക്ഷിച്ചത് ഒരു ജീവൻ
  • ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ വികസനത്തിനും ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനും പലിശരഹിത വായ്പകളും പ്രത്യേക ധനസഹായവും പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
  • നേപ്പാളിനായി പ്രാർഥിച്ചും കരുതലറിയിച്ചും ലിയോപാപ്പ
  • അതിരൂപത അൽമായ ശുശ്രൂഷ സമിതി പാളയം ഫെറോനയിൽ ഇടവക സന്ദർശനം നടത്തി
  • വിൻസെന്റ് ഡി. പോൾ വട്ടിയൂർക്കാവ് ഫെറോന ഏരിയ കൗൺസിൽ വിദ്യാർഥികൾക്ക് പഠന മേശയും കസേരയും വിതരണം ചെയ്തു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • “എന്നെ ഒരു മകനെപ്പോലെ കണ്ട് പത്തു മിനിറ്റ് താ ചേട്ടാ”; എസ്.ഐ ബിബിന്‍ ഒറ്റ വാക്കിൽ രക്ഷിച്ചത് ഒരു ജീവൻ
  • ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ വികസനത്തിനും ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനും പലിശരഹിത വായ്പകളും പ്രത്യേക ധനസഹായവും പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
  • നേപ്പാളിനായി പ്രാർഥിച്ചും കരുതലറിയിച്ചും ലിയോപാപ്പ
  • അതിരൂപത അൽമായ ശുശ്രൂഷ സമിതി പാളയം ഫെറോനയിൽ ഇടവക സന്ദർശനം നടത്തി
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.