Contact
Submit Your News
Saturday, February 14, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

കേൾവി പരിമിതരുടെ സംഗമം നടത്തി കുടുംബ ശൂശ്രൂഷ തുത്തൂർ ഫൊറോന

newseditor by newseditor
6 July 2024
in Forane
0
കേൾവി പരിമിതരുടെ സംഗമം നടത്തി കുടുംബ ശൂശ്രൂഷ തുത്തൂർ ഫൊറോന
0
SHARES
44
VIEWS
Share on FacebookShare on TwitterShare on Whatsapp

വള്ളവിള: കുടുംബപ്രേഷിത ശൂശ്രൂഷ തുത്തൂർ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഫൊറോനയിലെ കേൾവി പരിമിതരുടെ സംഗമം നടത്തി. തുത്തൂർ ഫൊറോന കുടുംബ ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ബൻസിഗറിന്റെ അധ്യക്ഷതയിൽ വള്ളവിള ഇടവകയിൽ വച്ച് നടന്ന സംഗമം ഫൊറോന വികാരി റവ. ഫാ. സിൽവസ്റ്റർ കുരിശ് ഉദ്ഘാടനം ചെയ്തു.

ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി നാല്പതോളം കേൾവി പരിമിതരായ അംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ ഇവർക്കായി കുമ്പസാരം, കൗൺസിലിംഗ് എന്നിവ നടന്നു. തുടർന്ന് നടന്ന ദിവ്യബലി കുടുംബപ്രേഷിത ശുശ്രൂഷ അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെനിസ്റ്റൻ ആംഗ്യഭാഷയിൽ വിവർത്തനം ചെയ്തു. ദിവ്യബലിക്ക് വള്ളവിള ഇടവക വികാരി ഫാ. ടോമി തോമസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോണി വചന വിചിന്തനത്തിന്‌ നേതൃത്വം നല്കി. സംഗമത്തിൽ സമ്മാന വിതരണവും സ്നേഹവിരുന്നും ഫൊറോന സമിതി സംഘടിപ്പിച്ചു. ആനിമേറ്റർ സിസ്റ്റർ ഹെൽഗ കൃതജ്ഞതയർപ്പിച്ചു. കുടുംബ ശുശ്രൂഷ ഫോറങ്ങളുടെ അതിരൂപത കോ-ഓർഡിനേറ്റർ സിസ്റ്റർ ഡയാന, കൗൺസിലിംഗ് അതിരൂപത കോ-ഓർഡിനേറ്റർ സിസ്റ്റർ ഫൗസ്റ്റിന, ഫൊറൊന സമിതി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Previous Post

ഫാ. സ്റ്റാന്‍ സ്വാമി വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം

Next Post

‘നല്ലിടം’ പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ വിപണന ശൃംഖല മുട്ടട ഇടവകയിൽ

Next Post
‘നല്ലിടം’ പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ വിപണന ശൃംഖല മുട്ടട ഇടവകയിൽ

‘നല്ലിടം’ പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ വിപണന ശൃംഖല മുട്ടട ഇടവകയിൽ

No Result
View All Result

Recent Posts

  • ‘ഞാൻ നിന്നെ മറക്കില്ല’; ആറാമത് ആഗോള വയോജന ദിന പ്രമേയം വത്തിക്കാൻ പുറത്തിറക്കി
  • അഞ്ചുതെങ്ങ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് നടത്തി
  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘ഞാൻ നിന്നെ മറക്കില്ല’; ആറാമത് ആഗോള വയോജന ദിന പ്രമേയം വത്തിക്കാൻ പുറത്തിറക്കി
  • അഞ്ചുതെങ്ങ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് നടത്തി
  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.