‘കൊയിനോണിയ’; ചെറിയതുറ ഇടവകയിൽ ആതുരസേവന സംഘടന ഉദ്ഘാടനം ചെയ്തു
ചെറിയതുറ: 2025 ജൂബിലി വർഷത്തോടനുബന്ധിച്ച് ചെറിയതുറ ഇടവകയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ‘കൊയിനോണിയ’ എന്ന ആതുരസേവന സംഘടന ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. അഞ്ച് മേഖലകളിൽ സഹായം എത്തിക്കുവാൻ ...