Join Our WatsApp group
Submit Your News
Tuesday, September 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

വരുവിൻ നമുക്ക് അനുരഞ്ജിതരാകാം; കുമ്പസാര സ്വീകരണ സഹായി പുറത്തിറക്കി

newseditor by newseditor
26 March 2025
in Archdiocese
0
വരുവിൻ നമുക്ക് അനുരഞ്ജിതരാകാം; കുമ്പസാര സ്വീകരണ സഹായി പുറത്തിറക്കി
0
SHARES
278
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം; എല്ലാ വിശ്വാസികളും നോമ്പുകാലത്തും തുടർന്ന് നിശ്ചിത ഇടവേളകളിലും അനുരജ്ഞന കൂദാശ (കുമ്പസാരം) നടത്തുകയെന്ന ലക്ഷ്യത്തോടുകൂടി കുമ്പസാര സ്വീകരണ സഹായി പുറത്തിറക്കി. അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത നല്കിയ തപസ്സുകാല ഇടയലേഖനത്തിന്റെ പശ്ചാത്തലത്തിലാണ്‌ കുമ്പസാര സ്വീകരണ സഹായി പുറത്തിറക്കിയത്. മെത്രാപ്പോലീത്ത നല്കുന്ന ആമുഖ സന്ദേശവും, ശരിയായ അനുരഞ്ജന കൂദാശ സ്വീകരണത്തിനു വേണ്ട 5 കാര്യങ്ങൾ അടങ്ങിയതാണ്‌ കുമ്പസാര സ്വീകരണ സഹായി. ഇതിൽ കുമ്പസാരത്തിനുള്ള ജപവും, മനസ്താപപ്രകരണവും, ഇടവകകളിൽ നോമ്പുകാലത്ത് ചെയ്യേണ്ട പ്രായോഗിക നിർദ്ദേശങ്ങളും ചേർത്തിട്ടുണ്ട്. അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസാണ്‌ കുമ്പസാര സ്വീകരണ സഹായി വിശ്വാസികൾക്കയി തയ്യാറാക്കിയിരിക്കുന്നത്.

വരുവിൻ നമുക്ക് അനുരഞ്ജിതരാകാം; കുമ്പസാര സ്വീകരണ സഹായി Download
Previous Post

കടൽ മണൽ ഖനനത്തിനും ലഹരി വ്യാപനത്തിനും എതിരെ ബോധവൽക്കരണവുമായി ഏകത നയിക്കുന്ന തീര സംരക്ഷണ പദയാത്ര മാർച്ച് 27-ന്‌

Next Post

നെയ്യാറ്റിൻകര രൂപതയുടെ സഹമെത്രാനായി ബിഷപ്പ് ഡോ. ഡി. സെൽവരാജൻ അഭിഷിക്തനായി.

Next Post
നെയ്യാറ്റിൻകര രൂപതയുടെ സഹമെത്രാനായി ബിഷപ്പ്         ഡോ. ഡി. സെൽവരാജൻ അഭിഷിക്തനായി.

നെയ്യാറ്റിൻകര രൂപതയുടെ സഹമെത്രാനായി ബിഷപ്പ് ഡോ. ഡി. സെൽവരാജൻ അഭിഷിക്തനായി.

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.