സ്കൂൾ നിർമാണ ഫണ്ട് സ്വരൂപണത്തിന് പാലപ്പൂര് KCYM-ന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി
പാലപ്പൂര്: ഹോളി ക്രോസ്സ് ചർച്ച് പാലപ്പൂര് KCYM-ന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. സ്കൂൾ നിർമാണത്തിനായുള്ള ഫണ്ട് സ്വരൂപണം ലക്ഷ്യംവച്ച് നടന്ന ബിരിയാണി ചലഞ്ച് ഇടവ വികാരി ...