കഴക്കൂട്ടം ഫൊറോനയിൽ പരീക്ഷ ഒരുക്ക ധ്യാനം നടത്തി
കാര്യവട്ട൦: കഴക്കൂട്ടം ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടേയും കഴക്കൂട്ടം കരിസ്മാറ്റിക് സബ് സോണിന്റെയു൦ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക ധ്യാനം നടത്തി. ഫെബ്രുവരി 16 ഞായറാഴ്ച കാര്യവട്ട൦ ...