പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബർ മാസത്തെ പ്രാര്‍ഥനാ നിയോഗം
വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷം 2025-നോടനുബന്ധിച്ച് നാം ഓരോരുത്തരും പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഡിസംബര്‍ മാസത്തെ പ്രാര്‍ഥനാ നിയോഗത്തിലാണ് പ്രത്യാശയുടെ തീര്‍ത്ഥാടകരായി ...