Contact
Submit Your News
Friday, May 16, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Education

ജീവനും വെളിച്ചവും ക്രിസ്തുമസ് പുതുവത്സര പതിപ്പ് പുറത്തിറങ്ങി

newseditor by newseditor
23 December 2024
in Education, Media, Ministry
0
ജീവനും വെളിച്ചവും ക്രിസ്തുമസ് പുതുവത്സര പതിപ്പ് പുറത്തിറങ്ങി
0
SHARES
283
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: അതിരൂപത പ്രസിദ്ധീകരണമായ ജീവനും വെളിച്ചവും മാസികയുടെ ക്രിസ്തുമസ് പുതുവത്സര പതിപ്പ് പുറത്തിറങ്ങി. വെള്ളയമ്പലം ബിഷപ്സ് ഹൗസിൽ ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ ഫാ. വിജിൽ ജോർജ്ജ്, എഡിറ്റർ ബർഗ്മാൻ തോമസ്, ലേ ഔട്ട് & ഡിസൈൻ എന്നിവ നിർവഹിക്കുന്ന സതീഷ് ജോർജ്ജ്, ഓഫീസ് സ്റ്റാഫ് മനു എന്നിവർ സന്നിഹിതരായിരുന്നു.

വിഭവസമൃദ്ധമാണ് ഈ ക്രിസ്തുമസ്- പുതുവത്സരപ്പതിപ്പ്. തുടക്കത്താളുകളിൽ ക്രിസ്തുമസ് കേവലം ഒരു ചരിത്ര സംഭവമല്ല, മറിച്ച് നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ സ്നേഹവും വിനയവും പ്രതിഫലിപ്പിക്കാൻ നമ്മെ ക്ഷണിക്കുന്ന ഒരു യഥാർഥ്യമാണ് എന്ന തോമസ് നെറ്റോ പിതാവിന്റെയും മനുഷ്യാന്തസ്സ് ഉയർത്തി പ്പിടിക്കാനാകട്ടെ ഈ പുതുവർഷം എന്ന ക്രിസ്തുദാസ് പിതാവിന്റെയും ഇടയസന്ദേശങ്ങളാണ്.

തുടർന്ന്, യേശു: അവൻ ആരായിരുന്നു; അവന്റെ അത്ഭുതം, അവന്റെ ദൗത്യം, അവന്റെ സ്നേഹം എന്ന തലക്കെട്ടിൽ 2024-ലെ TIME മാഗസിന്റെ പ്രത്യേക പതിപ്പിനെ എടുത്തെഴുതുന്നു സിസ്റ്റർ റീഷ്മ സൈമൺ. അവിടന്ന് നമ്മെ സ്നേഹിച്ചു എന്ന ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം പകർത്തിയെഴുതുന്നു വർഗീസ് ജോസഫച്ചൻ. ക്രിസ്തുമസ് ലോക ജനതയുടെ പെരുന്നാളാണ് എന്ന് ഇമ്മാനുവേലച്ചനും ദൈവം ഒരു പെൺകുട്ടിയുടെ ഗർഭഗൃഹ വാതിൽക്കൽ മുട്ടിയിട്ട് എനിക്ക് ജനിക്കാൻ ഇടം തരുമോ എന്ന് ചോദിക്കുന്നു. അവൾ സമ്മതിച്ചപ്പോൾ സംഭവിച്ചതാണ് ക്രിസ്തുവിന്റെ ജനനം എന്ന് ജോസ് സുരേഷ് കപ്പൂച്ചിനും എഴുതുന്നു.കൂടെയുണ്ട്, പ്രത്യാശയുടെ തീർത്ഥടനത്തിന് കാലത്തിന്റെ അടയാളങ്ങളുമായി ഡോ. എ ആർ ജോൺ, BCC നവനേതൃത്വവുമായി ഡാനിയേലച്ചൻ, പുതുവർഷം പുതുചിന്തകളുമായി രജിത വൈ ആർ, വർഷാദ്യദിന ചിന്തകളുമായി ഫാ. തോമസ് പാട്ടത്തിൽചിറ, പുതിയ ആകാശം പുതിയ ഭൂമിയുമായി സുനിൽ സി. ഇ, ജനപ്രതിരോധങ്ങളുടെ പുതുകാലവുമായി ഡോ. ഐറിസ് കൊയ്‌ലോ, ഉൾക്കൊള്ളലും തുല്യതയും സാമൂഹിക നീതിയും നഷ്ട മായ്ക്കൊണ്ടിരിക്കുന്ന ഒരുകാലത്ത് സമത്വത്തിലധിഷ്ഠിതമായ നമ്മുടെ ഭരണഘടനയ്ക്കായി പോരാടാൻ ആഹ്വാനം ചെയ്യുന്നു നേർക്കാഴ്ചയിൽ ജെ. സി, വായനയിൽ എക്കാലത്തെയും മികച്ച പുസ്തകമായ കെ പി അപ്പന്റെ ബൈബിൾ വെളിച്ചത്തിന്റെ കവചവുമായി താര ഇഗ്നേഷ്യസ്സ്. ജീവനും വെളിച്ചം മാസികയുടെ വരിക്കാരാകുന്നതിന്‌> 77364 88423.

Previous Post

‘രാജകന്യക’ – പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രം ആദ്യമായി മലയാളത്തിൽ.

Next Post

കാത്തലിക് ടീച്ചേഴ്സ് ഗിൾഡ് കരുണാ നിവാസിൽ ക്രിസ്തുമസ് ആഘോഷിച്ചു.

Next Post
കാത്തലിക് ടീച്ചേഴ്സ് ഗിൾഡ് കരുണാ നിവാസിൽ ക്രിസ്തുമസ് ആഘോഷിച്ചു.

കാത്തലിക് ടീച്ചേഴ്സ് ഗിൾഡ് കരുണാ നിവാസിൽ ക്രിസ്തുമസ് ആഘോഷിച്ചു.

No Result
View All Result

Recent Posts

  • 1891 മെയ് 15-ന്‌ ലിയോ പതിമൂന്നാമൻ പാപ്പ പ്രസിദ്ധീകരിച്ച “റേരും നൊവാരും”: ഒരു പുനർവായന
  • ലിയോ പാപ്പ എക്സിലും ഇൻസ്റ്റഗ്രാമിലും അക്കൗണ്ടുകൾ തുറന്നു
  • ഫാത്തിമയിലെത്തിയത് അഞ്ച് ലക്ഷത്തോളം വിശ്വാസികള്‍; ലിയോ പാപ്പയുടെ പൊന്തിഫിക്കേറ്റിനെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു
  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
  • കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 1891 മെയ് 15-ന്‌ ലിയോ പതിമൂന്നാമൻ പാപ്പ പ്രസിദ്ധീകരിച്ച “റേരും നൊവാരും”: ഒരു പുനർവായന
  • ലിയോ പാപ്പ എക്സിലും ഇൻസ്റ്റഗ്രാമിലും അക്കൗണ്ടുകൾ തുറന്നു
  • ഫാത്തിമയിലെത്തിയത് അഞ്ച് ലക്ഷത്തോളം വിശ്വാസികള്‍; ലിയോ പാപ്പയുടെ പൊന്തിഫിക്കേറ്റിനെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു
  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.