Join Our WatsApp group
Submit Your News
Friday, September 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

പുതുക്കുറിച്ചി ഫെറോനയിൽ കെ.സി.വൈ.എം.-ന്റെ യുവജനദിനാഘോഷം : ABLAZE 2023

newseditor by newseditor
28 August 2023
in Ministry
0
പുതുക്കുറിച്ചി ഫെറോനയിൽ കെ.സി.വൈ.എം.-ന്റെ യുവജനദിനാഘോഷം : ABLAZE 2023
0
SHARES
178
VIEWS
Share on FacebookShare on TwitterShare on Whatsapp

പുതുക്കുറിച്ചി: പുതുക്കുറിച്ചി ഫെറോനയിൽ കെ.സി.വൈ.എം.-ന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷവും ഒണാഘോഷവും നടന്നു. ABLAZE-2023 എന്ന പേരിൽ നടത്തിയ ആഘോഷം പുതുക്കുറിച്ചി ഔർ ലേഡി ഓഫ് മേഴ്‌സി ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

ആഘോഷങ്ങളോടനുബന്ധിച്ച് ഫെറോന കെ.സി.വൈ.എം. പ്രസിഡന്റ്‌ ശാലിനി സുരേഷ് അദ്ധ്യക്ഷയായ യോഗത്തിൽ ഫെറോന കെ.സി.വൈ.എം. സെക്രട്ടറി സജൻ സാജു സ്വാഗതവും ഫൊറോനാ വികാരി റവ. ഫാ. ജെറോം ഫെർണാൻഡസ് ഉദ്ഘാടനവും രൂപത കെ.സി.വൈ.എം. ഡയറക്ടർ റവ. ഫാ. ഫ്രാൻസിസ് അസ്സിസി ജോൺ സുമേഷ് അനുഗ്രഹ പ്രഭാഷണവും, കെ.സി.വൈ.എം. പ്രസിഡന്റ് സനു സാജൻ മുഖ്യ പ്രഭാഷണവും പുതുക്കുറിച്ചി ഫെറോന കെ.സി.വൈ.എം. ഡയറക്ടർ റവ. ഫാ. പ്രമോദ് പി , പുതുക്കുറിച്ചി ഫെറോന കെ.സി.വൈ.എം. ആനിമേറ്റർ സിസ്റ്റർ വിനീത, പുതുക്കുറിച്ചി ഇടവക കെ.സി.വൈ.എം. ആനിമേറ്റർ സിസ്റ്റർ ആനി എന്നിവർ ആശംസകളുമേകി.

യുവജനങ്ങളുടെ പങ്കാളിത്തം സഭയിൽ എന്ന വിഷയത്തിൽ ഡോ. സുജിത് എഡ്വിൻ പെരേര ക്ളാസിന്‌ നേതൃത്വം നൽകി. തുടർന്ന് യുവജനങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. പരിസ്ഥിതി, ലഹരി എക്സിബിഷൻ മത്സരത്തിൽ വിജയിച്ച ശാന്തിപുരം , പുതുക്കുറിച്ചി ഇടവകകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 400ഓളം യുവജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ ഫെറോന കെ.സി.വൈ.എം. ട്രഷറർ ശുഭ റെയ്നോൾഡ് നന്ദിയർപ്പിച്ചു.

Previous Post

മത്സ്യക്കച്ചവട സ്ത്രീകൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് പുല്ലുവിള ഫിഷറീസ് മിനിസ്ട്രി

Next Post

മയക്കുമരുന്നിന് അടിമയായവരെ തള്ളികളയരുത്: ഫ്രാൻസിസ് പാപ്പ

Next Post
മയക്കുമരുന്നിന് അടിമയായവരെ തള്ളികളയരുത്: ഫ്രാൻസിസ് പാപ്പ

മയക്കുമരുന്നിന് അടിമയായവരെ തള്ളികളയരുത്: ഫ്രാൻസിസ് പാപ്പ

No Result
View All Result

Recent Posts

  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം
  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം
  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.