Contact
Submit Your News
Friday, December 5, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

മത്സ്യക്കച്ചവട സ്ത്രീകൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് പുല്ലുവിള ഫിഷറീസ് മിനിസ്ട്രി

newseditor by newseditor
28 August 2023
in Archdiocese, Ministry
0
മത്സ്യക്കച്ചവട സ്ത്രീകൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് പുല്ലുവിള ഫിഷറീസ് മിനിസ്ട്രി
0
SHARES
415
VIEWS
Share on FacebookShare on TwitterShare on Whatsapp

പുല്ലുവിള: കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് മത്സ്യക്കച്ചവട സ്ത്രീകൾക്ക് സഹായ ഹസ്തവുമായി പുല്ലുവിള ഫെറോന ഫിഷറീസ് മിനിസ്ട്രി. 220 മത്സ്യക്കച്ചവട സ്ത്രീകൾക്കാണ്‌ ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്.

ഓണം ഐശ്വര്യത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും ആഘോഷമാണെങ്കിലും ഇന്നിന്റെ സാഹചര്യത്തിൽ അടിസ്ഥാന വിഭാഗങ്ങളിലെ പല ജീവിതങ്ങളും ആഘോഷങ്ങൾ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ആഘോഷിക്കാനുള്ള സാമ്പത്തികസ്ഥിതി കൈവരിച്ചിട്ടില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്‌. ഇവിടെയാണ്‌ ദൈവാലയങ്ങളും, അതിലെ സംവിധാനങ്ങളും, സാംസ്കാരിക സംഘടനകളും നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രസക്തിയേറുന്നത്.

പുല്ലുവിള ഫെറോനയിൽ നടന്ന ഭക്ഷ്യകിറ്റ് വിതരണത്തിൽ അതിരൂപത ഫഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാ. ഷാജൻ ജോസ്, പുല്ലുവിള ഫെറോന വികാരി ഫാ. സിൽ വസ്റ്റർ കുരിശ്, പുല്ലുവിള ഫഷറീസ് മിനിസ്ട്രി കോ-ഓർഡീനേറ്റർ ഫാ. ജേക്കബ് മരിയ ഒസിഡി, തുടങ്ങിയ വൈദീകരും ഫഷറീസ് മിനിസ്ട്രി ഫെറോന ആനിമേറ്റർ ശ്രീമതി സോണിയ ആന്റണിയും ഭാരവാഹികളും സംബന്ധിച്ചു. പള്ളം ഇടവക പാരിഷ് ഹാളിൽ വച്ചാണ് പരിപാടി നടന്നത്

Tags: Fisheries ministry
Previous Post

അമ്മമാർ ആദ്യ സുവിശേഷ പ്രഘോഷകർ: ഫ്രാൻസിസ് പാപ്പ

Next Post

പുതുക്കുറിച്ചി ഫെറോനയിൽ കെ.സി.വൈ.എം.-ന്റെ യുവജനദിനാഘോഷം : ABLAZE 2023

Next Post
പുതുക്കുറിച്ചി ഫെറോനയിൽ കെ.സി.വൈ.എം.-ന്റെ യുവജനദിനാഘോഷം : ABLAZE 2023

പുതുക്കുറിച്ചി ഫെറോനയിൽ കെ.സി.വൈ.എം.-ന്റെ യുവജനദിനാഘോഷം : ABLAZE 2023

No Result
View All Result

Recent Posts

  • സംഘർഷ ഇടങ്ങളിൽ വസിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ലെയോ പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
  • തൂത്തൂർ സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ അതിരൂപതാദ്ധ്യക്ഷൻ ഇടയസന്ദർശനം നടത്തി
  • ചെറുവെട്ടുകാട് ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ യോഗ ക്ലബ് രൂപീകരിച്ചു
  • കഴക്കൂട്ടം ഫൊറോനയിൽ കുടുംബ ശുശ്രൂഷ കൗൺസിലേഴ്സ് ഫോറം രൂപീകരിച്ച് സൗജന്യ കൗൺസിലിംഗ് സേവനം ആരംഭിച്ചു
  • ആരാധനക്രമ ഗാന ശുശ്രൂഷ പ്രാർഥനയാണ് പ്രകടനമല്ല: ശുശ്രൂഷകർ വേദിയിലല്ല കൂട്ടായ്മയുടെ ഭാഗമാണ്; ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സംഘർഷ ഇടങ്ങളിൽ വസിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ലെയോ പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
  • തൂത്തൂർ സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ അതിരൂപതാദ്ധ്യക്ഷൻ ഇടയസന്ദർശനം നടത്തി
  • ചെറുവെട്ടുകാട് ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ യോഗ ക്ലബ് രൂപീകരിച്ചു
  • കഴക്കൂട്ടം ഫൊറോനയിൽ കുടുംബ ശുശ്രൂഷ കൗൺസിലേഴ്സ് ഫോറം രൂപീകരിച്ച് സൗജന്യ കൗൺസിലിംഗ് സേവനം ആരംഭിച്ചു
December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Nov    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.