Join Our WatsApp group
Submit Your News
Friday, November 13, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Theera Desham

ഇന്ന് കരയിലും കടലിലും പ്രതിഷേധതിര

jv-telma-editor by jv-telma-editor
29 September 2022
in Theera Desham, Vizhinjam Port
0
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

ഉപരോധ സമരം പതിനാലു ദിവസം പിന്നിടുമ്പോൾ കടലും കരയും ഉപരോധിച്ചുള്ള ശക്തമായ സമരത്തിന് നേതൃത്വം നൽകുകയാണ് മത്സ്യത്തൊഴിലാളികൾ. പുതുക്കുറിച്ചി,ശാന്തിപുരം താഴമ്പള്ളി, പൂത്തുറ എന്നിങ്ങനെ അഞ്ച് ഇടവകയിൽനിന്ന് മൂവായിരത്തിൽപ്പരം മത്സ്യത്തൊഴിലാളികൾ സമരമുഖത്തേക്ക് കടന്നു വരുമെന്ന് സംഘാടകർ അറിയിച്ചു.
രാവിലെ 8:30 ന് തന്നെ കടൽ മാർഗ്ഗമുള്ള പ്രതിഷേധ യാത്രയ്ക്ക് തുടക്കം കുറിക്കുന്നതോടൊപ്പംതന്നെ കര മാർഗ്ഗമുള്ള പ്രതിഷേധ വാഹന യാത്രയും സമരമുഖത്തേക്ക് പുറപ്പെടും. പൂത്തുറ ഇടവകയിൽ നിന്ന് മുപ്പതോളം താങ്ങു വള്ളങ്ങൾ കടൽ മാർഗ്ഗം സഞ്ചരിച്ച് വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിനെ വലയം ചെയ്ത് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതും വ്യത്യസ്തതയാകും.


വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടന്നുവരുന്ന രാപ്പകൽ സമരത്തിന് പൊതുസമൂഹമാകമാനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു കടന്നുവരുന്നു വെന്നുള്ളത് സമരത്തിന്റെ ശക്തി കൂട്ടുന്നുണ്ട്.

കടലിന്റെ മക്കളുടെ പോരാട്ട വേദിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ പണ്ഡിതനും ആക്ടിവിസ്റ്റും ഐതിഹാസിക കർഷക സമര നായകനുമായ ശ്രീ യോഗേന്ദ്ര യാദവ് ഇന്ന് സമരമുഖത്തേക്ക് കടന്നു വരും. അതിരൂപതയിലെ അജപാലന ശുശ്രൂഷ അംഗങ്ങളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമരമുഖത്തെത്തും.


ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ ബീമാ പള്ളിയിലെ ജമാഅത്ത് ഭാരവാഹികളും അംഗങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തുന്നതും സമരത്തിന് ശക്തമായ പിന്തുണയാകും. അതോടൊപ്പം തൃശ്ശൂർ ജില്ലയിലെ കോട്ടപ്പുറം രൂപതയിൽ നിന്നുമുള്ള സംഘവും, സൈക്കിൾ യാത്രയായി ഇന്നെത്തുന്ന വൈദികനും സമരത്തിന് ഊർജ്ജം പകരുമെന്നതിൽ സംശയമുണ്ടാവില്ല. ഇന്ന് മന്ത്രിസഭാ ഉപസമിതിയുമായി ചർച്ചയുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരമുഖത്ത് നിന്ന് പിന്നോട്ട് മാറില്ലെന്ന് സംഘാടകർ അറിയിച്ചു.

Previous Post

തുറമുഖത്തിന്റെ വടക്കൻ തീരത്ത് മണ്ണൊലിപ്പ്  കൂടിയിട്ടുണ്ട് എന്ന് സമ്മതിച്ച് അദാനി നിയമിച്ച സമിതി

Next Post

ലത്തീന്‍ അതിരൂപത കോടതിയിലേക്ക്; ഉപസമിതിയുമായുള്ള ചര്‍ച്ച ഇന്ന് നടക്കും

Next Post

ലത്തീന്‍ അതിരൂപത കോടതിയിലേക്ക്; ഉപസമിതിയുമായുള്ള ചര്‍ച്ച ഇന്ന് നടക്കും

No Result
View All Result

Recent Posts

  • മുൻ കർമമേഖലയായ പെറുവിൽ പാപ്പയ്ക്ക് ഹൃദ്യമായ വരവേൽപ്പ്; ലിമയിൽ തടിച്ചുകൂടിയത് 30 ലക്ഷം പേർ
  • തിരുവനന്തപുരം അതിരൂപത കരോൾ ഗാനമത്സരം ‘ANGELS HYMN 2026’ ഡിസംബർ 19-ന് 
  • ക്രിസ്തുവിന് ഉയർത്താൻ കഴിയാത്തവിധം ആരും വീണുപോയിട്ടില്ല യുവജനങ്ങളോട് പാപ്പ
  • ഒരു വ്യക്തിക്ക് ജോലി നിഷേധിക്കുക എന്നതിനർത്ഥം അന്തസ്സിനെ ഗുരുതരമായി മുറിവേൽപ്പിക്കുക എന്നതാണ്: പാപ്പാ
  • കൊമ്പ്രിയ സഭ അതിരൂപതതല നേതൃത്വ സംഗമവും തെഞ്ഞൈടുപ്പും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മുൻ കർമമേഖലയായ പെറുവിൽ പാപ്പയ്ക്ക് ഹൃദ്യമായ വരവേൽപ്പ്; ലിമയിൽ തടിച്ചുകൂടിയത് 30 ലക്ഷം പേർ
  • തിരുവനന്തപുരം അതിരൂപത കരോൾ ഗാനമത്സരം ‘ANGELS HYMN 2026’ ഡിസംബർ 19-ന് 
  • ക്രിസ്തുവിന് ഉയർത്താൻ കഴിയാത്തവിധം ആരും വീണുപോയിട്ടില്ല യുവജനങ്ങളോട് പാപ്പ
  • ഒരു വ്യക്തിക്ക് ജോലി നിഷേധിക്കുക എന്നതിനർത്ഥം അന്തസ്സിനെ ഗുരുതരമായി മുറിവേൽപ്പിക്കുക എന്നതാണ്: പാപ്പാ
November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« Oct    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.