Contact
Submit Your News
Wednesday, June 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Family

മുത്തശ്ശീ മുത്തച്ഛന്മാരുടെ ദിനാചരണം; തിരുവനന്തപുരം അതിരൂപതയില്‍ ഇടവക – ഫെറോന തലങ്ങളിൽ സമുചിതം ആചരിച്ചു

newseditor by newseditor
6 August 2025
in Family, Ministry
0
മുത്തശ്ശീ മുത്തച്ഛന്മാരുടെ ദിനാചരണം; തിരുവനന്തപുരം അതിരൂപതയില്‍ ഇടവക – ഫെറോന തലങ്ങളിൽ സമുചിതം ആചരിച്ചു
0
SHARES
225
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: 2025 ജൂലൈ 27 ഞായറാഴ്ച മുത്തശ്ശീ മുത്തശ്ശന്മാരുടെ ദിനാചരണം തിരുവന്തപുരം അതിരൂപതയുടെ കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തില്‍ വിവിധ ഫെറോനകളിലും ഇടവകകളിലും സമുചിതമായി ആചരിച്ചു. വട്ടിയൂര്‍ക്കാവ് ഫെറോന കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തില്‍ ഫെറോനയിലെ വിവിധ ഇടവകകളിലെ മുത്തശ്ശീമുത്തച്ഛന്മാരെ തിരുവനന്തപുരം മ്യൂസിയത്തില്‍ ഒരുമിച്ച് വിളിച്ചു ചേര്‍ത്ത് ജീവിതാനുഭവം പങ്കുവയ്ക്കുന്നതിലൂടെയും കളികളിലൂടെയും അന്നേദിവസം അവിസ്മരണീയമാക്കി മാറ്റി. കോവളം ഫെറോനയിലെ പരുത്തിക്കുഴി ഇടവകയിലും അഞ്ചുതെങ്ങ് ഫെറോനയിലെ അഞ്ചുതെങ്ങ് ഇടവകയിലും കിടപ്പിലായ മുത്തശ്ശീമുത്തശ്ശന്മാരെ ഇടവകവികാരിയുടെ നേതൃത്വത്തില്‍ വീടുകളില്‍ പോയി സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ നല്‍കി അവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു. പുല്ലുവിള ഫെറോനയിലെ പള്ളം, തൂത്തൂര്‍ ഫെറോനയിലെ ഇരവിപുത്തന്‍തുറ എന്നീ ഇടവകകളില്‍ മുത്തശ്ശീ മുത്തശ്ശന്മാര്‍ക്കുവേണ്ടി പ്രത്യേക കായികമത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

പല ഇടവകകളിലായി മുത്തശ്ശീമുത്തശ്ശന്മാരെ പൊന്നാട അണിയിക്കുകയും അവര്‍ക്കുവേണ്ടി കേക്ക് മുറിക്കുകയും പ്രഭാത ഭക്ഷണമൊരുക്കുകയും ചെയ്തു. കൊച്ചുമക്കള്‍ മുത്തശ്ശീമുത്തശ്ശന്മാര്‍ക്ക് സമ്മാനങ്ങള്‍ കൈമാറിയതും ശ്രദ്ധേയമായി. രണ്ടാഴ്ചയ്ക്കു മുന്‍പുതന്നെ മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനാചരണത്തിനു ഒരുക്കമായി തയ്യാറാക്കിയ മാതൃകാപ്രവർത്തനങ്ങളും, ദിവ്യബലി സഹായിയും ആനിമേറ്റര്‍മാര്‍ വഴി ഇടവകകളിലെത്തിച്ചു. ഇത് എല്ലാ ഇടവകകളിലും മുത്തശ്ശീ മുത്തശ്ശന്മാരുടെ ദിനാചരണം അർത്ഥവത്താക്കുന്നതിന്‌ സഹായകമായി.

Previous Post

വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി പുല്ലുവിള ഇടവകയിലെ യുവജനങ്ങൾ

Next Post

‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം “ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്” റിലീസ് തീയതി പ്രഖ്യാപിച്ചു

Next Post
‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം “ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്” റിലീസ് തീയതി പ്രഖ്യാപിച്ചു

'പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം “ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്” റിലീസ് തീയതി പ്രഖ്യാപിച്ചു

No Result
View All Result

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
  • സ്പെയിൻ സന്ദർശനത്തിൽ സമാധാനത്തിനും മനുഷ്യാന്തസിനും ആഹ്വാനവുമായി ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.