Contact
Submit Your News
Wednesday, May 14, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത  കെ. സി. വൈ. എം.

newseditor by newseditor
6 May 2025
in Ministry, Youth
0
ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത  കെ. സി. വൈ. എം.
0
SHARES
60
VIEWS
Share on FacebookShare on TwitterShare on Whatsapp

പാളയം: സ്വർഗീയ ഭവനത്തിലേക്ക് വിളിക്കപ്പെട്ട ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത  കെ. സി. വൈ. എം. 2025 മെയ് 4 ഞായർ വൈകിട്ട് 4.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ വച്ചുനടന്ന നടന്ന പരിപാടിയിൽ ഫ്രാൻസിസ് പാപ്പയുടെ ചിത്രത്തിന്‌ മുന്നിൽ പുഷ്പാർച്ച നടത്തി. ഇതിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻറ് അനൂപ് JR പാലിയോട് നിർവഹിച്ചു.

ഇതിനോടനുബന്ധിച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായുള്ള അനുശോചനവും നടന്നു. വർധിച്ചു വരുന്ന ഭീകരാക്രമണങ്ങൾക്കും ഹിംസയ്ക്കുമെതിരെ യുവജനങ്ങൾ സമാധാനത്തിനായി മെഴുകുതിരികൾ കത്തിച്ചു. കെ. സി. വൈ. എം. അതിരൂപത ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ്, പ്രസിഡന്റ് ജോൺ ബ്രിട്ടോ വാൾട്ടർ, വട്ടിയൂർക്കാവ് ഫെറോന ഡയറക്ടർ ഫാ. മനീഷ് പീറ്റർ, പാളയം കത്തീഡ്രൽ സഹവികാരി ഫാ. ഗോഡ്‌വിൻ സെബാസ്റ്റ്യൻ, അതിരൂപത ജനറൽ സെക്രട്ടറി രാജീവ് ആർ, സംസ്ഥാന സെക്രട്ടറി സനു സാജൻ പാടിയറയിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Previous Post

ഇനി ലോകത്തിന്റെ ശ്രദ്ധയിവിടെ; സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴൽ സ്ഥാപിച്ചു

Next Post

ഉദ്യോഗസ്ഥരും കോൺക്ലേവ് ജീവനക്കാരും സത്യപ്രതിജ്ഞ നടത്തി; ലോകം ഉറ്റുനോക്കുന്ന കോണ്‍ക്ലേവ് നാളെ മുതല്‍

Next Post
ഉദ്യോഗസ്ഥരും കോൺക്ലേവ് ജീവനക്കാരും സത്യപ്രതിജ്ഞ നടത്തി; ലോകം ഉറ്റുനോക്കുന്ന കോണ്‍ക്ലേവ് നാളെ മുതല്‍

ഉദ്യോഗസ്ഥരും കോൺക്ലേവ് ജീവനക്കാരും സത്യപ്രതിജ്ഞ നടത്തി; ലോകം ഉറ്റുനോക്കുന്ന കോണ്‍ക്ലേവ് നാളെ മുതല്‍

No Result
View All Result

Recent Posts

  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
  • കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു
  • പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു
  • പുതിയ പാപ്പാ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണം മെയ് പതിനെട്ടിന്
  • ഇന്ത്യ–പാക്ക് വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെ: ലിയോ പതിനാലാമൻ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
  • കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു
  • പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു
  • പുതിയ പാപ്പാ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണം മെയ് പതിനെട്ടിന്
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.