ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ഇനി കൂടുതൽ സമയം ഒ. പി പരിശോധന സൗകര്യങ്ങൾ.രാവിലത്തെ 9:30 മുതൽ 1 മണി വരെയുള്ള ഒ. പി പരിശോധന സൗകര്യങ്ങൾ വൈകുന്നേരങ്ങളിൽ 4 മണിമുതൽ 6:30 വരെയും ഇനി ലഭ്യമാകും.ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആശുപത്രിയിൽ ഉച്ചകഴിഞ്ഞും ലഭ്യമാകുന്ന സേവനങ്ങൾ
1. Pediatrics
2. General Medicine
3. General Surgery
4. Dermatology
5. Pulmonology
6. Neuro Medicine
7. Orthopedic
8. Dental