Contact
Submit Your News
Wednesday, August 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പുതുക്കുറിച്ചി ഫെറോന ‘കരിസ്മ 2K26’ ലോക സമർപ്പിത ദിനാഘോഷം സംഘടിപ്പിച്ചു

newseditor by newseditor
28 January 2026
in Forane
0
പുതുക്കുറിച്ചി ഫെറോന ‘കരിസ്മ 2K26’ ലോക സമർപ്പിത ദിനാഘോഷം സംഘടിപ്പിച്ചു
0
SHARES
73
VIEWS
Share on FacebookShare on TwitterShare on Whatsapp

​വെട്ടുതുറ: പുതുക്കുറിച്ചി ഫെറോന ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയസിന്റെ ആഭിമുഖ്യത്തിൽ ലോക സമർപ്പിത ദിനാഘോഷം ‘കരിസ്മ 2K26’ വെട്ടുതുറ റോസ്മിനിയൻ ആശ്രമത്തിൽവച്ച് ആഘോഷിച്ചു. ജനുവരി 26-ന് നടന്ന ആഘോഷ പരിപാടികളിൽ ഫെറോനയുടെ കീഴിലുള്ള 20 സന്യാസ ഭവനങ്ങളിൽ നിന്നായി അമ്പതോളം വൈദികരും സമർപ്പിതരും പങ്കെടുത്തു. ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയസ് ഡയറക്ടർ റവ. ഡോ. തദയൂസ് ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പുതുക്കുറിച്ചി ഫെറോന വികാരി റവ. ഡോ. ഹൈസിന്ത് എം. നായകം ‘കരിസ്മ 2K26’ ഉദ്ഘാടനം ചെയ്തു. സമർപ്പിതർ ലോകത്തിൽ പ്രത്യാശയുടെ തിരുനാളം തെളിക്കേണ്ടവരാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

​സന്യസ്ത ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ (സുവർണ്ണ ജൂബിലി) 3  സമർപ്പിതരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. അരനൂറ്റാണ്ടുകാലം സഭയ്ക്കും സമൂഹത്തിനുമായി നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങളെ ചടങ്ങ് പ്രത്യേകം സ്മരിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം നടന്ന ഗ്രൂപ്പ് ചർച്ചകൾ, വിവിധ വിനോദ പരിപാടികൾ, അനുഭവങ്ങൾ പങ്കുവെക്കൽ  എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പരസ്പരമുള്ള പങ്കുവക്കലിന്റെയും ആനന്ദത്തിന്റെയും ആത്മീയ വിചിന്തനത്തിന്റെയും ദിനമായി ‘കരിസ്മ 2K26’ മാറി. സമർപ്പിത ജീവിതത്തിന്റെ പ്രസക്തിയും ഉത്തരവാദിത്തവും പുതുക്കാൻ ഈ സംഗമം ഏറെ സഹായകമായി.

Previous Post

നെല്ലിയോട് ഇടവകയിൽ കുടുംബ കേന്ദ്രീകൃത അജപാലനയജ്ഞത്തിന്റെ രണ്ടാംഘട്ടം സമാപിച്ചു

Next Post

അടിമലത്തുറ മതബോധന സമിതി മതാധ്യാപകർക്കായി ശില്പശാല നടത്തി

Next Post
അടിമലത്തുറ മതബോധന സമിതി മതാധ്യാപകർക്കായി ശില്പശാല നടത്തി

അടിമലത്തുറ മതബോധന സമിതി മതാധ്യാപകർക്കായി ശില്പശാല നടത്തി

No Result
View All Result

Recent Posts

  • കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്
  • വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന്‌ കൊടിയേറി സെപ്റ്റംബർ 8-ന്‌ സമാപിക്കും
  • ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്ക് അപേക്ഷിക്കാം
  • തോപ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു
  • പോങ്ങുംമൂട് ഇടവക KLCA ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്
  • വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന്‌ കൊടിയേറി സെപ്റ്റംബർ 8-ന്‌ സമാപിക്കും
  • ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്ക് അപേക്ഷിക്കാം
  • തോപ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.