Contact
Submit Your News
Wednesday, May 6, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പാളയം ഫൊറോനയിൽ ബി.സി.സി ലീഡേഴ്സിന് നേതൃത്വം പരിശീലനം നൽകി

newseditor by newseditor
25 February 2025
in Forane
0
പാളയം ഫൊറോനയിൽ ബി.സി.സി ലീഡേഴ്സിന് നേതൃത്വം പരിശീലനം നൽകി
0
SHARES
186
VIEWS
Share on FacebookShare on TwitterShare on Whatsapp

പാളയം: പാളയം ഫൊറോനയിൽ പുതിയതായി നേതൃത്വസ്ഥാനത്തേക്ക് വന്ന അടിസ്ഥാന ക്രൈസ്തവ സമൂഹത്തിന് നേതൃത്വ പരിശീലനം നൽകി. ഫെബ്രുവരി 23 ഞായറാഴ്ച പാളയം മദർ തെരേസ ഹാളിൽ വച്ച് നടന്ന പരിശീലനത്തിൽ ബി.സി.സി വൈദിക കോഡിനേറ്റർ ഫാ. തോമസ് ഏവരേയും സ്വാഗതം ചെയ്തു. ഫൊറോന വികാരി മോൺ വിൽഫ്രഡ് ആമുഖ പ്രഭാഷണം നടത്തി. ബി.സി.സി യുടെ ലക്ഷ്യം, ലീഡേഴ്സിന്റെ കടമകൾ, ഉത്തരവാദിത്വങ്ങൾ, ചുമതലകളും. എപ്രകാരം ബി.സി.സി യൂണിറ്റുകളെ നയിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് അറിവും ബോധ്യവും നൽകുന്ന പരിശീലത്തിന്‌ അതിരൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് നേതൃത്വം നൽകി. 10 ഇടവകകളിൽ നിന്നായി 170 പേർ പങ്കെടുത്തു. മണക്കാട് ഇടവകവികാരി ഫാ. സെബാസ്റ്റ്യൻ കളമ്പാടൻ ഫൊറോന ബി.സി.സി സെക്രട്ടറി ആർ രാജപ്പൻ എന്നിവർ സന്നിഹിതരായിരുന്നു. ഫൊറോന ആനിമേറ്റർ സിസ്റ്റർ ആലീസ് മേരി നന്ദി അർപ്പിച്ചു.

Previous Post

ഫ്രാൻസിസ് പാപ്പ ഗുരുതരാവസ്ഥയിൽ തുടരുമ്പോഴും പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് പാപ്പയുടെ സന്ദേശം

Next Post

പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി നിർധന കുടുംബത്തിന് ഭവനം പണിതു നൽകി

Next Post
പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി നിർധന കുടുംബത്തിന് ഭവനം പണിതു നൽകി

പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി നിർധന കുടുംബത്തിന് ഭവനം പണിതു നൽകി

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.