ഐ.എ.എസ്, ഐ. പി. എസ്, ഐ. എഫ്. എസ്, തുടങ്ങി സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് വഴിതെളിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ സി വൈ എം. തിരുവനന്തപുരം ലത്തീൻ അതിരൂപത കെ സി വൈ എം- ന്റെയും ഇൻഫിനിറ്റി ഐഎഎസ് അക്കാദമിയുടെയും നേതൃത്വത്തിൽ രാജ്യത്തെ ഏറ്റവും പ്രഗൽഭരും അധ്യാപന രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചവരുമായ പരിശീലകർ നയിക്കുന്ന ക്ലാസ്സുകൾ, പരീക്ഷയുടെ ഓരോ ഘട്ടത്തിലും ചിട്ടയായ പരിശീലനവും നിർദ്ദേശങ്ങളും.
ബൃഹത്തായ സിലബസിനെ ഗവേഷണ ബുദ്ധിയോടെ സമീപിച്ച് ആവശ്യാനുസരണം തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയലുകൾ എന്നിങ്ങനെയുള്ള പ്രത്യേകതകളോടു കൂടി തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിലെ കുടുംബംഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപതയും ഇൻഫിനിറ്റി ഐഎഎസ് അക്കാദമിയും സംയുക്തമായി സിവിൽ സർവീസ് പരിശീലനത്തിനായി സ്കോളർഷിപ്പും നൽകുന്നു.
കോഴ്സ് ഡീറ്റെയിൽസ്
✅ DEGREE / കോളേജ് on going / PG വിദ്യാർഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ കോഴ്സുകൾ അക്കാദമിക്ക് വിഷയങ്ങളെയും സിവിൽ സർവീസ് പരിശീലനത്തെയും സന്തുലിതമായി മുന്നോട്ടു കൊണ്ടു പോകുവാൻ സഹായിക്കുന്നു
✅ നിശ്ചിത ഇടവേളകളിൽ നടത്തുന്ന മാതൃകപരീക്ഷകൾ, സിവിൽ സർവീസ് മെയ്ൻസ് പരീക്ഷയ്ക്കായുള്ള പ്രത്യേകം എഴുത്ത് പരിശീലനങ്ങള്‍ അഭിമുഖത്തിനായി ഉദ്യോഗാർത്ഥികളെ സജ്ജരാക്കല്‍
✅ കേരളത്തിലെ ഏറ്റവും മികച്ച റീഡിങ് റൂം ഫെസിലിറ്റിയും,24*7 മെന്റർഷിപ്പ് സംവിധാനവും
✅ ക്ലാസ് സമയം Monday to Friday 10 am to 1pm (offline batch)
✅ ക്ലാസ് സമയം Monday to Friday 7 pm to 9 pm (online batch)
രജിസ്ട്രേഷനും മറ്റു സംശയ നിവാരണങ്ങൾക്കുമായി ബന്ധപ്പെടുക PH: 7034622440,6282272124