Announcements

കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ നിർബന്ധം; ഇല്ലങ്കിൽ പിഴയീടാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കടലില്‍ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ആധാര്‍ കൈവശമില്ലെങ്കില്‍ 1000 രൂപ പിഴയീടാക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് ആധാര്‍...

Read moreDetails

ഭാരത കത്തോലിക്കാ മെത്രാൻ സമിതി 36-ാമത് പൊതുസമ്മേളനത്തിന്‌ തുടക്കമായി

ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) യുടെ 36-ാമത് പൊതുസമ്മേളനത്തിന്‌ ഇന്ന് ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളജിൽ തുടക്കമായി. ഇന്ത്യക്കും നേപ്പാളിനും വേണ്ടിയുള്ള വത്തിക്കാൻ...

Read moreDetails

ഫെബ്രുവരി മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം

വത്തിക്കാൻ: മരണാസന്നരായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരെ ശുശ്രൂഷിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പായുടെ ഫെബ്രുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു. രോഗശമനത്തിനുള്ള സാധ്യത കുറവാണെന്നിരിക്കിലും, മരണാസന്നരായ ആളുകൾക്ക് നൽകേണ്ടുന്ന...

Read moreDetails

പുതുക്കുറിച്ചി ഇടവകയിൽ ഹോം മിഷൻ രണ്ടാം ഘട്ടത്തിന്‌ സമാപനം

പുതുക്കുറിച്ചി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പുതുക്കുറിച്ചി സെന്റ്. മൈക്കിള്‍സ് ഇടവകയില്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2023 ഡിസംബർ 3 ന്‌ തുടക്കം കുറിച്ച ഹോം മിഷന്‍ രണ്ടാംഘട്ട...

Read moreDetails

ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കണം: അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ തോമസ് ജെ. നെറ്റോ പിതാവ്

വെള്ളയമ്പലം: അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗം വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. അജപാലന ശൂശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യമിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥന ശുശ്രൂഷയോടെ ആരംഭിച്ച...

Read moreDetails

മിഷനറിമാരെ സംബന്ധിച്ച് മാർ റാഫേൽ തട്ടിലിന്റെ പ്രസ്താവന ചരിത്ര യാഥാർത്ഥ്യങ്ങളെ തമസ്ക്കരിക്കുന്നത്; കെ.ആർ.എൽ.സി.സി.

കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മിഷനറിമാരെ സംബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും, ചരിത്ര യാഥാർത്ഥ്യങ്ങളെ തമസ്ക്കരിക്കുന്നതും, മിഷണറിമാരുടെ...

Read moreDetails

ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണം: മരണമടഞ്ഞവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കാനുള്ള നടപടികൾ ശ്രീലങ്കയിൽ ആരംഭിച്ചു

കൊളംബോ: 2019-ലെ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 273 പേരെയും രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളിലേക്ക് ശ്രീലങ്കന്‍ കത്തോലിക്കാ സഭ. ഭീകരാക്രമണത്തിന്‍റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നടപടികള്‍ ആരംഭിക്കുന്നതെന്നു...

Read moreDetails

2025 ജൂബിലി വർഷം: ഒരുക്കത്തിനായി 2024 പ്രാർഥന വർഷമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിനുള്ള ഒരുക്കമായി 2024 പ്രാർഥന വർഷമായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. ജനുവരി 21 ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പാപ്പ നടത്തിയത്....

Read moreDetails

ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും ഓർമകൾക്ക് ഇന്ന് 25 വയസ്

ഭുവനേശ്വർ: മതപരിവർത്തനം ആരോപിച്ച് വർഗീയ വാദികൾ തീവെച്ചു കൊലപ്പെടുത്തിയ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും ഓർമകൾക്ക് 25 വയസ്. ലോകം നടുങ്ങിയ കൊടും ക്രൂരത രണ്ടര...

Read moreDetails

നവീകരിച്ച അതിരൂപത ന്യൂസ് പോർട്ടലിന്റെ പ്രകാശനവും സ്വർഗീയം കരോൾഗാന മത്സരത്തിന്റെ സമ്മാനദാനവും നടന്നു.

വെള്ളയമ്പലം: നിലവിലെ അതിരൂപത ന്യൂസ് പോർട്ടലായ www.archtvmnews.com ന്‌ പുതിയ രൂപം. ജനുവരി 19 വെള്ളിയാഴ്ച വെള്ളയമ്പലത്തിൽ നടന്ന ചടങ്ങിൽ നവീകരിച്ച അതിരൂപത ന്യൂസ് പോർട്ടൽ വികാരി...

Read moreDetails
Page 28 of 97 1 27 28 29 97

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist