Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വിഴിഞ്ഞത്ത് ഉൾക്കടലിൽ കപ്പലിടിച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാൾക്ക് ഗുരുതര പരിക്ക്

newseditor by newseditor
11 February 2024
in Announcements, Fisheries, Theera Desham
0
വിഴിഞ്ഞത്ത് ഉൾക്കടലിൽ കപ്പലിടിച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാൾക്ക് ഗുരുതര പരിക്ക്
0
SHARES
223
VIEWS
Share on FacebookShare on TwitterShare on Whatsapp

വിഴിഞ്ഞം: ഉൾക്കടലിൽ അജ്‌ഞാത കപ്പലിടിച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിൽ വീണ 5 തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളം രക്ഷപ്പെടുത്തി. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വിഴിഞ്ഞം തീരത്ത് നിന്ന് 35 കിലോമീറ്ററുകൾ ഉള്ളിലായിരുന്നു അപകടം. പൂന്തുറ സ്വദേശി ക്ലീറ്റസിന്റെ കൃപാസന മാതാവ് എന്ന വള്ളത്തിൽ വിഴിഞ്ഞത്തു നിന്ന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന അപകടത്തിൽ പൂന്തുറ സ്വദേശികളായ ആൻഡ്രൂസ്(55), വള്ളത്തിന്റെ ഉടമ ക്ലീറ്റസ്(45), സെൽവൻ(42), മരിയദാസൻ (44), ജോൺ(43) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ആൻഡ്രൂസിനാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്.ആൻ‌‌‌ഡ്രൂസിനെയും ക്ലീറ്റസിനെയും മെഡിക്കൽ കോളേജിലും കാൽമുട്ടിന് പരിക്കേറ്റ സെൽവനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ് കടലിൽ വീണ മത്സ്യത്തൊഴിലാളികൾ മണിക്കൂറുകളോളം വള്ളത്തിൽ പിടിച്ചുകിടന്നു. ഈ സമയം അതുവഴിയെത്തിയ വിഴിഞ്ഞം സ്വദേശികളായ ഡേവിഡ്,ജോൺസൺ,ജെയിംസ്,ആന്റണി എന്നിവരുൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടവരെ കരയിലെത്തിച്ചത്.

പരിക്കേറ്റവരെ മറൈൻ എൻഫോഴ്സ്മെന്റ്, കോസ്‌റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്. മറിഞ്ഞ വള്ളത്തിലെ എൻജിനുകൾ,വലകൾ,ജി.പി.എസ് ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും നഷ്‌ടപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു.ഇടിച്ച കപ്പൽ ഏതാണെന്ന് വ്യക്തമായിട്ടില്ലെന്നും കപ്പൽ കണ്ടെത്തുന്നതിനായി വിഴിഞ്ഞം കോസ്‌റ്റ് ഗാർഡിന് വിവരം നൽകിയതായി വിഴിഞ്ഞം കോസ്‌റ്റൽ പൊലീസ് അറിയിച്ചു. ഏതോ കണ്ടെയ്‌നർ വെസലാണെന്നാണ് തൊഴിലാളികളിൽ നിന്നുള്ള പ്രാഥമിക വിവരമെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. കപ്പൽ ഏതാണെന്നറിയുന്നതിന് കൊച്ചി ആസ്‌ഥാനത്ത് വിവരം അറിയിച്ചിട്ടുള്ളതായി കോസ്‌റ്റ് ഗാർഡ് വിഴിഞ്ഞം സ്‌റ്റേഷൻ അധികൃതർ പറഞ്ഞു.

Previous Post

വാഴ്ത്തപ്പെട്ട മരിയ അന്തോണി ദെ പാസ് യി ഫിഗെറോവയെ വിശുദ്ധയായി പ്രഖ്യാപിക്കും

Next Post

കെആർഎൽസിസി ബിസിസി കമ്മിഷന്റെ കൂടിവരവ് സമാപിച്ചു

Next Post
കെആർഎൽസിസി ബിസിസി കമ്മിഷന്റെ കൂടിവരവ് സമാപിച്ചു

കെആർഎൽസിസി ബിസിസി കമ്മിഷന്റെ കൂടിവരവ് സമാപിച്ചു

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.